കുട്ടികളുടെ വളർച്ച അത് എല്ലാവരിലും കൗതുകം ഉണ്ടാക്കുന്നതാണ് ആദ്യം കിടന്നു പിന്നെ മറിഞ്ഞും പിന്നെ ചരിഞ്ഞും പിന്നെ മുട്ടുകുത്തിയും ശേഷം രണ്ട് കാലിൽ നടക്കാൻ ശ്രമിച്ചുമെല്ലാം കുട്ടികളുടെ ഓരോ കാലഘട്ടത്തിലെ വളർച്ച എല്ലാവരിലും വളരെ അത്ഭുതമുണ്ടാകും മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അവരുടെ ഈ വളർച്ച അവർ കാണാൻ കൊതിക്കുന്ന ഒരു കാര്യം കൂടിയാണ് കാരണം തന്റെ കുട്ടി ഓരോ പ്രായത്തിലും.
ഉള്ള അവന്റെ ഓരോ മാറ്റങ്ങൾ അത് മാതാപിതാക്കൾ ഒരുപാട് രസിക്കുകയും ചെയ്യും അതുപോലെ താൻ നടക്കുമ്പോഴും താൻ ഇരിക്കുമ്പോഴും ഓടുമ്പോഴും എല്ലാം കുട്ടികൾക്ക് ഉണ്ടാകുന്ന ഒരു സന്തോഷവും അത് വളരെ വലുതാണ്.ഇവിടെ ഇതാ ആദ്യമായി താൻ നടന്നതിന്റെ സന്തോഷമായിരുന്നു ഈ കുട്ടിക്ക് ചിലപ്പോൾ കുറെ നാളത്തെപരിശ്രമമാണ് രണ്ടുകാലിൽ നടക്കുക.
എന്നത് അത് സാധിച്ചെടുക്കാൻ സാധിച്ചതിന്റെ സന്തോഷം ആ കുഞ്ഞിന്റെ മുഖത്ത് നമുക്ക് കാണാൻ സാധിക്കും.ഇപ്പോഴത്തെ അമ്മമാരും അച്ഛന്മാരും എല്ലാം തന്നെ കുട്ടികളുടെ ഇത്തരം ഓരോ മാറ്റങ്ങളെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന കാലഘട്ടം ആണല്ലോ അതിലൂടെ തന്നെയാണ് ഈ കുഞ്ഞിന്റെ വീഡിയോയും വൈറലായി മാറിയത്.
ആദ്യമായി താൻ മുട്ടുകുത്തി നടന്നിരുന്നത് രണ്ട് കൈകളും ഉയർത്തി മെല്ലെ തന്റെ രണ്ട് കാലിൽ നിന്ന് കുറച്ച് ഓടുകയാണ് കുട്ടി ചെയ്യുന്നത് വെറുതെ നടക്കുകയല്ല.അവന്റെ മുഖത്തുള്ള സന്തോഷം നമ്മളെ എല്ലാവരെയും ചിരിപ്പിക്കും. ഒരു പ്രാവശ്യമല്ല ഈ വീഡിയോ പലപ്രാവശ്യം ആയിട്ടാണ് എല്ലാവരും സോഷ്യൽ മീഡിയയിൽ കണ്ടത് ഒരിക്കൽ കണ്ടാൽ മാത്രം അത് മതി വരുന്നതുമല്ല.