ഈ ലക്ഷണങ്ങൾ കണ്ടാൽ ഇനി അധികം വൈകരുത്. മൂകാംബിക ദേവി നിങ്ങളെ വിളിക്കുന്നു ഉടനെ പോകു.

മൂകാംബിക ക്ഷേത്രത്തിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും പോകാൻ കഴിയുക എന്ന് പറയുന്നത് വളരെയധികം ഐശ്വര്യപ്രദമായിട്ടുള്ള ഒരു കാര്യമാണ് അമ്മയുടെ അനുഗ്രഹം ജീവിതത്തിൽ ഉടനീളം നമുക്ക് ലഭിക്കണമെങ്കിൽ ഒരു പ്രാവശ്യമെങ്കിലും നമ്മൾ മൂകാംബിക ക്ഷേത്രത്തിൽ പോകേണ്ടതാണ്. ഇന്ന് പറയാൻ പോകുന്നത് മൂകാംബിക ക്ഷേത്രത്തിൽ നിങ്ങൾ പോകണം എന്ന് വിചാരിച്ചാൽ അമ്മ അതിനുവേണ്ടി നിങ്ങളെ വിളിക്കുന്നതാണ് അമ്മ വിളിച്ചാൽ മാത്രമേ നിങ്ങൾക്ക് ആ സന്നിധിയിലേക്ക് പോകാൻ സാധിക്കുകയുള്ളൂ.

   

അത്തരത്തിൽ അമ്മ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്ന സമയത്ത് നിങ്ങൾക്ക് നൽകുന്ന ചില സൂചനകളാണ് പറയാൻ പോകുന്നത് ലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ ക്ഷേത്രത്തിലേക്ക് പോകും. ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് സ്വപ്നദർശനമാണ് അതായത് തിരക്കുള്ള ഒരു സ്ഥലത്ത് നിങ്ങൾ നിൽക്കുമ്പോൾ നിങ്ങളെ ഒരു പെൺകുട്ടി തുറിച്ചു നോക്കുന്നു കുറെ നേരം തുറിച്ചു നോക്കിയതിനുശേഷം നിങ്ങൾ ശ്രദ്ധിക്കുന്നു.

എന്ന് മനസ്സിലാക്കിയപ്പോൾ അവിടെ നിന്നും തിരിഞ്ഞു പോകുന്നു. ഇത് നിങ്ങളെ ദേവി സന്നിധിയിലേക്ക് എത്താൻ വേണ്ടി അമ്മ കാണിച്ചു തരുന്ന ഒരു ലക്ഷണമാണ്. രണ്ടാമത്തേത് ലക്ഷണം എന്ന് പറയുന്നത് നിങ്ങൾ പല ദൈവികന്മാരെയും പ്രാർത്ഥിക്കുന്നവർ ആണല്ലോ ആരെയെല്ലാം പ്രാർത്ഥിക്കാൻ വേണ്ടി ഇരിക്കുമ്പോഴും മൂകാംബിക ദേവിയുടെ ചിത്രം മാത്രമായിരിക്കും നിങ്ങളുടെ മനസ്സിൽ തെളിഞ്ഞു വരുന്നത്. അടുത്ത ലക്ഷണം എന്ന് പറയുന്നത്.

നിങ്ങൾ മനസ്സിൽ മൂകാംബിക ദേവിയെ കാണണമെന്ന് ആഗ്രഹിക്കും എന്നാൽ ദേവിയെപ്പറ്റിയോ അല്ലെങ്കിൽ ആ ഒരു സ്ഥലത്തെപ്പറ്റിയോ ഉള്ള വാർത്തകൾ നിങ്ങൾ പലരുടെ കൈയിൽ നിന്നായിട്ടും കേട്ടുകൊണ്ടേയിരിക്കും ചിലപ്പോൾ ഇന്ന് കേട്ടു ഇന്ന് രാത്രിയും അതിനെപ്പറ്റി കേൾക്കും പലരും തന്നെ നിങ്ങളുടെ അടുത്ത് വന്ന് ദേവിയെ പറ്റിയുള്ള പലകാര്യങ്ങളും ക്ഷേത്രത്തെ പറ്റിയുള്ള കാര്യങ്ങളൊക്കെ പറഞ്ഞു കേൾക്കാനുള്ള ഒരു അവസരം നിങ്ങൾക്ക് ഉണ്ടാകുന്നതായിരിക്കും.