അതിവിശേഷ മീനഭരണി. ദേവി ക്ഷേത്രത്തിൽ പോയി മറക്കാതെ ചെയ്യേണ്ട വഴിപാട്.

ഒരു പുതിയ മലയാള മാസം ഇത് നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരാൻ പോവുകയാണ് അത് മീനമാസം ആരംഭിക്കാൻ പോകുന്നു മീനമാസം ഒന്നാം തീയതി എന്ന് പറയുന്നത് ഭരണി നക്ഷത്രമാണ് നമുക്കെല്ലാവർക്കും അറിയാം ഭരണി നക്ഷത്രം എന്ന് പറയുന്നത് ദുർഗ്ഗാദേവിയുടെ നക്ഷത്രമാണ് ദേവി പ്രീതിക്കുവേണ്ടിയും അമ്മയുടെ അനുഗ്രഹത്തിനു വേണ്ടിയും ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ദിവസമാണ് മീനഭരണി എന്ന് പറയുന്നത്.

   

കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഉത്സവങ്ങളെല്ലാം നടക്കുന്ന ഒരു ദിവസം കൂടിയാണ് ഇന്നേ ദിവസം എന്ന് പറയുന്നത്. എല്ലാ ദേവീക്ഷേത്രങ്ങളിലും അമ്മയ്ക്ക് വേണ്ടി പൂജകളും വഴിപാടുകളും നടക്കുന്ന ഒരു സമയം കൂടിയാണ് ഇന്നീ ദിവസം ക്ഷേത്രത്തിൽ പോയി നിങ്ങൾ അമ്മയോട് എന്ത് പ്രാർത്ഥിക്കുന്നുവോ അതെല്ലാം തന്നെ നിങ്ങൾക്ക് നടന്നു കിട്ടുന്നതായിരിക്കും.ദേവി ക്ഷേത്രത്തിൽ ഇന്നേദിവസം പോകണം എന്ന് തന്നെയാണ്.

പറയാനുള്ളത് പോവുകയാണ് എങ്കിൽ നിങ്ങൾ ചെയ്യേണ്ട വഴിപാടുകളെ പറ്റിയും പറഞ്ഞുതരാം. ആദ്യമായി നിങ്ങൾ ക്ഷേത്രത്തിൽ പോയി നിങ്ങൾക്ക് പ്രത്യേകിച്ച് ആവശ്യമൊന്നുമില്ല നിങ്ങൾക്ക് ദേവിയുടെ ഒരു സന്തോഷം ഉണ്ടാകുന്നതിനും ദേവിക്ക് നിങ്ങളാൽ ഒരു സന്തോഷം ഉണ്ടാകുന്നതിനുവേണ്ടി ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ്.

പറയാൻ പോകുന്നത്. അതാണ് അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കടുംപായസം വെളിപാട് അതുപോലെ നിങ്ങൾക്ക് എന്തെങ്കിലും ആഗ്രഹങ്ങളുണ്ട് എങ്കിൽ അത് സാധിച്ചു കിട്ടുന്നതിന് വേണ്ടി ചെയ്യേണ്ട വഴി പാടുന്നു പറയുന്നത് നാരങ്ങ മാല സമർപ്പിക്കുക എന്നതാണ്. ഉറപ്പായും ഈ രണ്ടു വഴിപാടുകൾ നിങ്ങൾ ക്ഷേത്രത്തിൽ പോവുകയാണെങ്കിൽ ചെയ്യേണ്ടതാണ്.