ഈ ഓട്ടോ ഓടിക്കാൻ യൂണിഫോമും വേണ്ട ലൈസൻസും വേണ്ട പോലീസുകാർ കൈ കാണിക്കുകയും ഇല്ല. ഇതാ കണ്ടു നോക്കൂ.

മക്കൾ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ അച്ഛനമ്മമാരെ തന്നെ കഴിവിനെ അനുസരിച്ച് അതെല്ലാം തന്നെ ചെയ്തു കൊടുക്കുന്നതാണ് ചെറിയ പ്രായത്തിൽ എല്ലാം കുട്ടികൾക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരിക്കും കാണുന്നതെല്ലാം അവർക്ക് വാങ്ങണം എന്ന് തോന്നും പലതും അച്ഛനമ്മമാർ നടത്തി കൊടുക്കാറുമുണ്ട് എന്നാൽ ഇവിടെ കണ്ടോ തന്റെ മകൻ ഒരു ആഗ്രഹം പറഞ്ഞപ്പോൾ അച്ഛൻ സാധിച്ചു കൊടുത്തത്.

   

തന്റെ മകനു കളിക്കാൻ വേണ്ടി ഒരു ഓട്ടോറിക്ഷ തന്നെയായിരുന്നു അച്ഛൻ പണിത് നൽകിയത് കുട്ടികളിൽ എല്ലാം തന്നെ ഓടിക്കാൻ പറ്റുന്ന വണ്ടികൾ ഇന്ന് വളരെയധികം സുലഭമായി ലഭിക്കുന്നുണ്ട്. അതെല്ലാം തന്നെ ഒരു പ്രായമാകുമ്പോൾ നമ്മൾ മക്കൾക്ക് വാങ്ങി കൊടുക്കുകയും ചെയ്യും എന്നാൽ ഒരുപാട് പൈസ മുടക്കിയിട്ടുള്ള അത്തരം സാധനങ്ങൾ ചിലപ്പോൾ വാങ്ങി നൽകാൻ കഴിയാറുമില്ല. എന്നാൽ ഇവിടെ നോക്കൂ തന്റെ മകനെ കളിക്കാൻ വേണ്ടി ഒരു ഓട്ടോറിക്ഷയാണ്.

അച്ഛൻ നൽകിയത് അതും ഓടിക്കാൻ പറ്റുന്ന ഒരു ഓട്ടോറിക്ഷ അത് ഓടിച്ചു കൊണ്ട് നടക്കുന്ന അവനെ കണ്ട് നാട്ടുകാരെല്ലാവരും ഞെട്ടി. തമാശയ്ക്ക് അവരെല്ലാവരും പറഞ്ഞു ഈ വണ്ടിയോടിക്കാൻ ഇനി ലൈസൻസ് ഒന്നും വേണ്ട എന്ന്. പോലീസുകാരാണെങ്കിൽ ഫൈൻ അടയ്ക്കുകയുമില്ല. ഓട്ടോയ്ക്ക് നൽകിയിരിക്കുന്ന പേരാണ് എല്ലാവർക്കും കൗതുകം.

ആയത് സുന്ദരി എന്നപേരിൽ നമുക്ക് അറിയാമല്ലോമോഹൻലാൽ അഭിനയിച്ച ഈ ഓട്ടോ എന്ന സിനിമയിൽ വണ്ടിയുടെ പേരാണ് സുന്ദരി. അതിനോടുള്ള ഇഷ്ടം തന്നെയായിരുന്നു ഈ വണ്ടിക്ക് സുന്ദരി എന്ന പേരിടാൻ കുട്ടികളുടെ അച്ഛനെ പ്രേരിപ്പിച്ചത്. പോലീസുകാർ എല്ലാവരും ചേർന്ന് വണ്ടിയുടെ മുന്നിൽ നിർത്തിയിട്ടുള്ള ഈ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.