35 വർഷങ്ങൾക്ക് മുൻപ് കാണാതായ വിമാനം ലാൻഡ് ചെയ്തു. വിശ്വസിക്കാനാവാതെ ജീവനക്കാർ.

35 വർഷങ്ങൾക്കു മുൻപ് കാണാതായ വിമാനം ലാൻഡ് ചെയ്തു വിമാനത്തിനുള്ളിലെ കാഴ്ച കണ്ട് പേടിച്ച് നിലവിളിച്ച് യാത്ര കേൾക്കുമ്പോൾ കിട്ടുകയായി തോന്നുമെങ്കിലും സംഭവം സത്യമാണ് വർഷങ്ങൾക്ക് മുൻപ് നടന്ന ദുരൂഹമായ ലാൻഡിങ്ങിന്റെ സംഭവം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് സംഭവം നടക്കുന്നത് ബ്രസീലിൽ ആയിരുന്നു. വിമാനം എയർപോർട്ട് ലാൻഡ് ചെയ്ത അജ്ഞാതമായ വിമാനം ഏതാണ് എന്ന് മനസ്സിലാക്കാൻ സാധിക്കാത്ത ജീവനക്കാർ ഞെട്ടി 1956ൽ പ്രവർത്തനം നിലച്ച വിമാനമായിരുന്നു.

   

അത് വിമാനത്തിന്റെ വാതിൽ തുറന്നു ജീവനക്കാർ പേടിച്ചു വിറച്ചു 88 യാത്രക്കാരുടെയും 4 ജീവനക്കാരുടെയും ഉൾപ്പെടെ അതാത് സീറ്റുകളിൽ ഇരിക്കുന്നു. അതിന്റെ പൈലറ്റ് വിമാനത്തിന്റെ കൺട്രോളിൽ കൈവെച്ച് സീറ്റ് ബെൽറ്റോടുകൂടി ഇരിപ്പിടത്തിൽ തന്നെയുണ്ട് എന്നാൽ അയാളും അസ്ഥികൂടമായിരുന്നു അന്വേഷണത്തിനുള്ളിൽ വിമാനം ഏതാണെന്ന് കണ്ടെത്തി 35 വർഷങ്ങൾക്ക് മുൻപ് കാണാതായ വിമാനമാണ് എന്നവർ കണ്ടെത്തി.

18 മണിക്കൂറുകൊണ്ട് പുറപ്പെട്ട സ്ഥാനത്ത് ലക്ഷ്യസ്ഥാനത്ത് എത്തേണ്ട വിമാനമായിരുന്നു എന്നാൽ അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ മുകളിൽ വച്ച് വിമാനം അപ്രത്യക്ഷമായി വിമാനം കടലിൽ തകർന്നു പോയിരിക്കാം എന്നും യാത്രക്കാരെല്ലാവരും മരിച്ചു പോയിരിക്കാം എന്നും ഒടുവിൽ അനുമാനിച്ചു എന്നാൽ 35 വർഷങ്ങൾക്ക് ശേഷം വിമാനം ഇറങ്ങേണ്ട വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.

എന്നാൽ എല്ലാവരും അസ്ഥികൂട രൂപത്തിലും ഈ വിചിത്രമായ സംഭവത്തെക്കുറിച്ച് ഭരണകൂടം അന്വേഷിക്കാൻ ഉത്തരവിട്ടു എന്നാൽ അന്വേഷണത്തെ പറ്റിയുള്ള വിവരങ്ങൾ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. ഇന്നും ഇതൊരു കെട്ടുകരയാണെന്നും ഉണ്ടാക്കിയ കഥയാണെന്നുമെല്ലാം തന്നെ പലതരത്തിലുള്ള അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത് എങ്കിലും യഥാർത്ഥത്തിൽ നടന്ന ഒരു സംഭവമാണ് ഇത് ദുരൂഹത നിറഞ്ഞ അഭിമാനം ലാൻഡ് എങ്ങനെ ചെയ്തു എന്നതാണ് ഇതുവരെ ആർക്കും മനസ്സിലാക്കാൻ സാധിക്കാത്തത്.

Leave a Reply

Your email address will not be published. Required fields are marked *