കുരങ്ങൻ ആണെങ്കിൽ എന്താ അതും ഒരു ജീവനല്ലേ. കുരങ്ങനെ ഭക്ഷണം വാരി കൊടുക്കുന്ന ഒരു അമ്മ.

കുരങ്ങനെ നിന്നാണ് മനുഷ്യൻ പരിണമിച്ചു വന്നത് എന്ന് നമ്മുടെ സയൻസ് എല്ലാം തന്നെ അവകാശപ്പെടുന്നു കുരങ്ങൻ മനുഷ്യനുമായി പെട്ടെന്ന് ഇണങ്ങില്ല എങ്കിലും പല കുരങ്ങന്മാരും മനുഷ്യരവുമായി വളരെ ഇണങ്ങി ജീവിക്കുന്നത് വീഡിയോകളും ചിത്രങ്ങളും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നവരാണല്ലോ.

   

പലപ്പോഴും കുരങ്ങന്മാരും മനുഷ്യന്മാരും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ പല വീഡിയോകളും നമ്മൾ കാണാൻ ഇടയായിട്ടുണ്ട്. ഇവിടെ ഇടാതെ അതുപോലെ ഒരു വീഡിയോ ആണ് വയറിൽ ആകുന്നത് അമ്മ തന്നെ കുഞ്ഞിനെ എങ്ങനെയാണ് ചോറ് വാരി കൊടുക്കുന്നത് അതുപോലെ തന്നെ കുരങ്ങനും ചോറ് വാരി കൊടുക്കുകയാണ് ഈ അമ്മ.

കുരങ്ങനെ തന്റെ മക്കളെ പോലെ കാണുന്ന അമ്മയെ കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുകയാണ്. ചിലപ്പോൾ നമുക്ക് എന്തെങ്കിലും ആവശ്യങ്ങൾ വരുമ്പോൾ മറ്റാരും വന്നില്ലെങ്കിലും ഇവർ ആദ്യം ഓടിയെത്തും എന്ന കാര്യത്തിൽ സംശയമില്ല കാരണം നിഷ്കളങ്കമായ സ്നേഹമാണ് മൃഗങ്ങൾക്ക് ഉള്ളത് ഒന്നും പ്രതീക്ഷിച്ചിട്ടില്ല അവർ നമുക്ക് സ്നേഹം നൽകുന്നത് എന്നാൽ മനുഷ്യരുടെ കാര്യം അപ്രകാരം അല്ലല്ലോ.

അമ്മ പറയുന്നതെല്ലാം കേട്ട് വളരെയധികം അനുസരണയോടെയാണ് വീഡിയോയിൽ കുരങ്ങൻ ഇരിക്കുന്നത് അമ്മ കൊടുക്കുന്ന എല്ലാ ചോറും അവൻ വളരെ ആസ്വദിച്ചു കഴിക്കുന്നതും വീഡിയോയിൽ കാണാം. കുട്ടികളെ നോക്കുന്ന പോലെയാണ് അമ്മ കുരങ്ങനെ നോക്കുന്നത് ചെറിയ കുട്ടികൾക്ക് വാരി കൊടുക്കുമ്പോഴാണല്ലോ അവർക്ക് സന്തോഷം അതുപോലെ തന്നെയാണ് ഓരോ ചോറും വാരി കൊടുക്കുമ്പോൾ വളരെ ആസ്വദിച്ചായിരുന്നു കുരങ്ങൻ കഴിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *