ഒറ്റക്കാലിൽ നിന്നുകൊണ്ടുള്ള പെൺകുട്ടിയുടെ പ്രകടനം കാണികൾ എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു പോയി.

എനിക്ക് പ്രത്യേകിച്ച് കഴിവുകൾ ഒന്നുമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്ന സുഹൃത്തുക്കൾ നിങ്ങൾക്കുണ്ടോ. എന്നാൽ നിങ്ങൾ അവരുടെ കഴിവുകളെ കണ്ടെത്തി മുന്നോട്ടുകൊണ്ടുവരണം. കാരണം ഈ ലോകത്ത് കഴിവുകൾ ഇല്ലാത്തവരായി ആരും തന്നെയില്ല എല്ലാവരുടെയും കഴിവുകൾ വളരെയധികം വ്യത്യസ്തമാണ്. എന്നാൽ കൂടുതൽ ആളുകളും തന്റെ ഉള്ളിലേക്ക് തന്നെ ചുരുങ്ങിപ്പോകാനാണ് ശ്രമിക്കാറുള്ളത് .

   

അവർക്ക് കഴിവുകൾ ഉണ്ടെങ്കിലും മറ്റുള്ളവരുടെ മുൻപിൽ അത് കാണിക്കാൻ തയ്യാറാകാറില്ല. അങ്ങനെയുള്ളവർക്കെല്ലാം വലിയൊരു പ്രചോദനമാണ് ഈ പെൺകുട്ടി കാരണം തനിക്ക് ഒരു കാൽ ഇല്ല എന്ന കുറവ് പരിഗണിക്കാതെ അവൾ തനിക്കിഷ്ടപ്പെട്ട ഡാൻസ് കളിക്കുവാൻ ആഗ്രഹിക്കുന്നു അവളുടെ ആഗ്രഹം അവൾ മറ്റുള്ളവരുടെ മുൻപിൽ സാധിക്കുന്നു. എല്ലാവരും അതിനെ പ്രോത്സാഹിപ്പിക്കുന്നു. ഇത്രയും മനോഹരമായി ഒരു കാഴ്ചകാണാൻ സാധിച്ചത്.

തന്നെയാണ് വലിയ സന്തോഷം.സ്വന്തം കഴിവുകളെ ഉള്ളിൽ തന്നെ വയ്ക്കാതെ തനിക്ക് എത്ര കുറവുകൾ ഉണ്ടെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അതിനെയൊന്നും വകവയ്ക്കാതെ നമ്മൾ മുന്നോട്ടു പോവുക തന്നെ വേണം എങ്കിൽ മാത്രമേ നമുക്ക് ജീവിതത്തിൽ പല ആഗ്രഹങ്ങൾ നേടാൻ സാധിക്കും പല വിജയങ്ങൾ നേടാൻ സാധിക്കൂ. ഇവിടെ ഈ പെൺകുട്ടിക്ക് സാധിച്ചതുപോലെ എല്ലാവരും തന്നെ എഴുന്നേറ്റു നിന്നായിരുന്നു കയ്യടികൾ കൊടുത്തത്.

ഇതുപോലെ കാണികളുടെ എല്ലാം കൈയ്യടികൾ നേടണം എന്ന് നിങ്ങൾക്കും ആഗ്രഹമില്ലേ. തന്റെ ഉള്ളിലെ കഴിവുകളെ ഉണർത്താൻ ശ്രമിക്കുക അത് നിങ്ങളെ വലിയ വിജയങ്ങളിലേക്ക് കൊണ്ടുപോകും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ഈ പെൺകുട്ടിയുടെ കൂടെയാണ് വലിയ സപ്പോർട്ടുകൾ ആണ് എല്ലാവരും നൽകുന്നത്. ഇതുപോലെ നിങ്ങൾക്കും ഒരുപാട് സപ്പോർട്ടുകൾ നൽകാൻ എല്ലാവരും ഇവിടെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *