ഇന്നത്തെ സമൂഹത്തിൽ ആരെയും ഒറ്റനോട്ടത്തിൽ വിലയിരുത്തരുത് എന്ന് എല്ലാവരും പറയും കാരണം കാണുന്ന കാഴ്ചയിൽ ഉള്ള വ്യക്തികൾ ആയിരിക്കില്ല അവർ പലപ്പോഴും മാന്യനായ പ്രതീക്ഷിക്കുന്ന വ്യക്തികൾ വളരെ മോശമായ സ്വഭാവത്തിന്റെ ഉടമകൾ ആയിരിക്കും എന്നാൽ വസ്ത്രം പോലും ശരിയായ രീതിയിൽ ധരിക്കാൻ പോലും സാമ്പത്തികശേഷിയില്ലാതെ കഷ്ടപ്പെടുന്ന വ്യക്തികൾക്ക് മനസ്സിൽ ഒരുപാട് നന്മയും ഉണ്ടാകും നമ്മൾ അത് തിരിച്ചറിയാതെ പോകുന്നതാണ് സത്യമായിട്ടുള്ള കാര്യം.
അതിനുള്ള ഉത്തമ ഉദാഹരണമാണ് ഇപ്പോൾ കാണുന്നത്. ഒരുപാട് തിരക്കൊന്നുമില്ലാത്ത ഒരു ബസ്റ്റോപ്പിൽ ആണ് സംഭവം നടക്കുന്നത് ഒരു അമ്മയും കുഞ്ഞുമോൾപ്പെടെ അവിടെ കൂടുതൽ സ്ത്രീകൾ മാത്രമായിരുന്നു വളരെ കുറച്ചു പുരുഷന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ അപ്പോഴായിരുന്നു ഭിക്ഷക്കാരൻ എന്നെ തോന്നിപ്പിക്കുന്ന ഒരു വൃദ്ധൻ കടന്നുവന്നത്. അദ്ദേഹം കടന്നുചെന്നതോടെ പലരും തന്നെ അവിടെ നിന്നും മാറി തന്റെ കയ്യിൽ ഒരു പ്ലാസ്റ്റിക് കവറും ഉണ്ടായിരുന്നു. വിശന്നുകൊണ്ടുള്ള വരവാണെന്ന് അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
അവിടെനിന്ന് അമ്മയുടെയും കുഞ്ഞിന്റെയും അടുത്തേക്ക് തന്നെ ആ വൃദ്ധൻ പോവുകയും ചെയ്തു അദ്ദേഹം അടുത്തേക്ക് വന്നതോടുകൂടി ദേഷ്യത്തോടെ യുവതിയുടെ മുഖം മാത്രമല്ല അയാളെ കണ്ട് യുവതിയുടെ കുഞ്ഞ് പേടിച്ച് കരയാനും തുടങ്ങി പിന്നീട് ആ യുവതി അയാളെ കുറെ ചീത്തയും പറഞ്ഞ് അവിടെ നിന്നും കടന്നു പോയി. കുറച്ചുസമയത്തിനുശേഷം അവിടേക്ക് ബസ് വരുകയും ചെയ്തു. ബസ്സിലേക്ക് പെട്ടെന്ന് കയറി ചെല്ലുന്നതിന്റെ ഇടയിൽ ആ സ്ത്രീയുടെ ചെരുപ്പ് വഴുതി വീഴുകയും ചെയ്തു എല്ലാവരും പെട്ടെന്ന് നോക്കിയത് യുവതിയുടെ കയ്യിൽ ഉണ്ടായിരുന്ന കുഞ്ഞിനെ ആയിരുന്നു .
എന്നാൽ ആ കുഞ്ഞിനെ ഒരു പോറൽ പോലും സംഭവിച്ചില്ല എന്നതാണ് സത്യം. ആ കുഞ്ഞുവൃത്ത കൈകളിൽ വളരെ സുരക്ഷിതനായിരുന്നു. ആ കുഞ്ഞിനെ വീഴ്ചയിൽ എങ്ങനെയാണ് അയാൾ പിടിച്ചത് എന്നറിയില്ല. വീഴുന്നതിനിടയിൽ കൈകളിലും കാലുകളിലും പരിക്ക് പറ്റിയിട്ടും അമ്മ തിരഞ്ഞത് തന്റെ കുഞ്ഞിനെയായിരുന്നു ആശുപത്രിയിൽ ആയുർവേദിപ്പിക്കുന്നതിന് വേണ്ടി വണ്ടി വന്നപ്പോൾ കരയുന്ന കുഞ്ഞിനെ അയാൾ യുവതിയുടെ കൈകളിലേക്ക് ഏൽപ്പിച്ചു താൻ വളരെ വെറുപ്പ് കാണിച്ച ആ വൃദ്ധനോട് ഉള്ള കുറ്റബോധം അവരുടെ കണ്ണുകളിൽ അപ്പോൾ ഉണ്ടായിരുന്നു.