അടുത്ത വീട്ടിലെ പട്ടിയുമായി അവിഹിതം കണ്ടെത്തിയ കാരണം നായയെ ഉപേക്ഷിച്ച് ഉടമ.

പ്രായം കൂടുന്നത് ശല്യം ചെയ്യുന്നത് എങ്ങനെയൊക്കെയാണ് സാധാരണ വളർത്തു നായ്ക്കളെ ഉടമകൾ ഉപേക്ഷിക്കാനുള്ള കാരണങ്ങൾ എന്നാൽ അടുത്ത വീട്ടിലെ ഒരു പട്ടിയുമായി അവീഹിതം കണ്ടതിന്റെ പേരിൽ ഒരു നായ കുട്ടിയെ ഉപേക്ഷിച്ചിരിക്കുകയാണ് ഒരു ഉടമ. നായ്ക്കൊപ്പം ഉടമയുടെ ഒരു കത്തും കൂടി ഉണ്ടായിരുന്നു.

   

അതിലാണ് ഉപേക്ഷിക്കാനുള്ള കാരണം എഴുതിയിരിക്കുന്നത്. നീ എഴുതിയ ആളുടെ വീട്ടിലുള്ള കുട്ടികളുടെ കാര്യത്തിൽ വളരെയധികം ആശങ്ക തോന്നുന്നു ഒരു നായയുടെ സ്വാഭാവിക ലൈംഗികബന്ധത്തെ അവഹിതമായി കാണുന്ന മനുഷ്യൻ അയാളുടെ കുട്ടികൾ ആരെയെങ്കിലും പ്രണയിച്ചാൽ അവരുടെ ജീവൻ പോലും അപായപ്പെടുത്താൻ സാധ്യത ഉള്ള അത്രത്തോളം സദാചാരബോധം ഉള്ള മനോരോഗിയാണ്.

ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും. കട്ടിൽ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ് നല്ല ഒന്നാന്തരം ഇനമാണ് നല്ല ശീലം അമിത ഭക്ഷണം ആവശ്യമില്ലാ രോഗങ്ങൾ ഒന്നുമില്ല അഞ്ചു ദിവസം കൂടുമ്പോൾ കുളിപ്പിക്കും കുരക്കുക മാത്രമേയുള്ളൂ.

മൂന്നുവർഷമായി ആരെയും കടിച്ചിട്ടില്ല പാൽ ബിസ്ക്കറ്റ് പച്ചമുട്ട ഇവയാണ് പ്രധാനമായും കൊടുക്കുന്നത്. അടുത്തുള്ള പട്ടിയുമായി അവിഹിതബന്ധം കണ്ടതുകൊണ്ടാണ് ഇപ്പോൾ ഉപേക്ഷിക്കുന്നത്. ഒരു മാർക്കറ്റിന്റെ അടുത്ത് നിന്ന് നായക്കുട്ടിയെ കണ്ടെത്തിയപ്പോൾ അതിന്റെ കൂടെ കിട്ടിയ കത്തായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *