ജോസഫ് ആന്റണി എന്ന് പറയുന്ന ഒരു പട്ടാളക്കാരൻ ഒരു കാർ ആക്സിഡന്റ് മരണപ്പെട്ടു പോകുന്നു അയാളുടെ അമ്മയ്ക്ക് ഏക മകനായിരുന്നു. അതുകൊണ്ടുതന്നെ ആ മാതാപിതാക്കൾക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു തന്റെ മകൻ മരണമടഞ്ഞതിനുശേഷം അങ്ങനെ കുറിച്ചുള്ള ഓർമ്മകളിൽ ആയിരുന്നു അവർ ജീവിച്ചുകൊണ്ടിരുന്നത്. സ്വന്തം മകനെ കാണുവാൻ മകനെ അടക്കം ചെയ്ത കല്ലറയിലേക്ക് അമ്മ എപ്പോഴും പോകുമായിരുന്നു തന്റെ മകനോട് അമ്മ വിശേഷങ്ങളെല്ലാം പറയും സങ്കടങ്ങൾ വരുമ്പോൾ എല്ലാം കല്ലറയുടെ അരികിലിരുന്നു കൊണ്ട് കരയുകയും ചെയ്യും .
അതുപോലെ ഒരു ദിവസം ആ സ്ഥലത്ത് മഞ്ഞുകാലം ആരംഭിച്ചു. വളരെ കടുത്ത തണുപ്പും അസുഖവും ആയതുകൊണ്ട് തന്നെ അവർക്ക് മകന്റെ കല്ലറയിലേക്ക് പോകാനും മകനോട് സംസാരിക്കുവാനോ ഒന്നും സാധിക്കാതെ വന്നു അമ്മയെ സംബന്ധിച്ച് അത് വളരെയധികം സങ്കടമുള്ള കാര്യമായിരുന്നു. പിന്നീട് അവിടെ ചൂടുകാലം ആരംഭിച്ചു എങ്കിലും അമ്മയ്ക്ക് അസുഖങ്ങൾ മാറാതെ വന്നതുകൊണ്ട് തന്റെ മകന്റെ അടുത്തേക്ക് എത്തുവാൻ സമയം വൈകിക്കൊണ്ടിരുന്നു എന്നാൽ ഇനി തന്നെ മകനെ കാണാതിരിക്കാൻ സാധിക്കില്ല .
എന്ന് മനസ്സിലാക്കിയതിനു ശേഷം അമ്മ ഉടനെ തന്നെ അടുത്തേക്ക് ഓടി പോവുകയാണ് അപ്പോഴാണ് ആ അത്ഭുതം കണ്ടത് മകന്റെ ശവക്കയുടെ മുകളിലെല്ലാം തന്നെ പച്ചപ്പ് ഉണ്ടായിരിക്കുന്നു ബാക്കിയെല്ലായിടത്തും ചെടികൾ എല്ലാം ഉണങ്ങി നിൽക്കുമ്പോൾ തന്നെ മകന്റെ ശവക്കല്ലറയിൽ മാത്രം ചെടികളെല്ലാം തളിർത്ത് ഉണങ്ങാതെ നിൽക്കുന്നു അത്ഭുതമെന്താണെന്ന് ആദ്യ മനസ്സിലായില്ല പിന്നീട് അവിടെ വെള്ളം നനച്ചിരുന്ന ഒരു വ്യക്തിയെ കണ്ടത് അയാൾ തന്നെ മകന്റെ ശവക്കല്ലറയിൽ എപ്പോഴും വെള്ളം നനയ്ക്കുമായിരുന്നു.
അതുകൊണ്ടുതന്നെ അവിടെ എപ്പോഴും ചെടികൾ തളിർത്തുകളർന്നു എന്തിനാണ് അതുപോലെ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ പറഞ്ഞു നിങ്ങൾ മകനോട് സംസാരിക്കുന്നതെല്ലാം തന്നെ ഞാൻ കാണുന്നുണ്ടായിരുന്നു. മാത്രമല്ല ചൂടുകാലം വന്നതോടെ എല്ലാം ഉണങ്ങി പോകുമായിരുന്നു അങ്ങനെ സംഭവിച്ചാൽ അമ്മ എങ്ങനെ തന്നെ മകനെ കെട്ടിപ്പിടിച്ച് സങ്കടങ്ങൾ പറയും സന്തോഷങ്ങൾ പറയും അതുകൊണ്ടാണ് ഞാൻ അവിടെ എപ്പോഴും പച്ചപ്പ് ഉണ്ടാകണമെന്ന് ആഗ്രഹിച്ചത്. ഇതെല്ലാം കേട്ടപ്പോൾ അമ്മയുടെ സങ്കടം അടക്കി നിർത്താൻ സാധിച്ചില്ല.