ലോകം തന്നെ അസൂയപ്പെട്ടുപോയി ഈ സ്നേഹത്തിന്റെ മുൻപിൽ.

കാപട്യം നിറഞ്ഞ സ്നേഹത്തേക്കാൾ ഒരു പടി മുകളിൽ തന്നെയാണ് മൃഗങ്ങളുടെ സ്നേഹം. അത് തെളിയിക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും എല്ലാം തന്നെ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട് ഇപ്പോൾ ഇതാ അത്തരത്തിലുള്ള ഒരു സ്നേഹത്തിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കളങ്കമില്ലാത്ത സ്നേഹം എന്നൊക്കെ പറയുമെങ്കിലും നമ്മൾ മനുഷ്യരിൽ എത്രപേരിൽ ഉണ്ട്.

   

എന്ന് ചോദിച്ചാൽ വളരെയധികം വിരളം തന്നെയായിരിക്കും പക്ഷേ ജീവജാലങ്ങളുടെ കാര്യത്തിൽ ഒരു നേരത്തെ ഭക്ഷണം നൽകുകയും സ്നേഹിക്കുകയും ചെയ്താൽ അവർ ഒന്നും പ്രതീക്ഷിക്കാതെ നമുക്ക് അത്രയും സ്നേഹമാണ് തിരികെ തരുന്നത്. ജാവ എന്ന പേരുള്ള അപ്പൂപ്പന്റെയും ടിം ടിം എന്ന പേരുള്ള പെൻക്കിന്റെയും സ്നേഹത്തിന്റെ കഥയാണ്.

ഒരിക്കൽ തന്നെ ജീവ രക്ഷിച്ച അപ്പൂപ്പനെ തേടി അയ്യായിരം മൈലുകൾ നീന്തിയാണ്ടിം ടിം എത്താറുള്ളത്. ഇത് പലർക്കും ഒരു അത്ഭുതം തന്നെയാണ്. പരിപ്പുകൾ പറ്റി നീന്താൻ പോലും കഴിയാത്ത നിലയിലായിരുന്നു അപ്പൂപ്പനെ കിട്ടുന്നത് അതിനെ വീട്ടിലേക്ക് കൊണ്ടുവരികയും ശുശ്രൂഷ നൽകുകയും സംരക്ഷിക്കുകയും ചെയ്തു കുറെ നാൾ അപ്പൂപ്പന്റെ കൂടെ തന്നെ ടിം ടിം ഉണ്ടാവുകയും ചെയ്തു.

പരിക്ക് ഭേദമായതോടെ മാസങ്ങൾ കഴിഞ്ഞ അടുത്തുള്ള ദ്വീപിൽ അതിനെ കൊണ്ട് ആകുകയും ചെയ്തു. പക്ഷേ അന്നുമുതൽ ഇന്ന് വരെ എല്ലാവർഷവും സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ അപ്പൂപ്പനെ തേടി ടിം ടിം വരിക തന്നെ ചെയ്യും. ഇതുപോലെ ഒരു സ്നേഹബന്ധം എല്ലാവർക്കും വളരെ കൗതുകം തന്നെയാണ്. അതുകൊണ്ടുതന്നെ നിരവധി ആളുകളാണ് ഇവരുടെ സ്നേഹബന്ധം കാണുന്നതിനായി ഈ മാസങ്ങളിൽ എത്താറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *