എല്ലാ സ്ത്രീകളും തന്നെ ഞായറാഴ്ച ഫെബ്രുവരി 25-ആം തീയതി പൊങ്കാല ഇട്ടിരിക്കും ഒരുപാട് സ്ത്രീകൾ ഒരു വർഷം ഒരു വർഷത്തെ കാത്തിരിപ്പിന്റെ ഒടുവിൽ ദേവിയുടെ മുൻപിൽ പൊങ്കാല സമർപ്പിക്കുന്ന ദിവസമായിരുന്നു എല്ലാവരും തന്നെ പല ആഗ്രഹങ്ങൾ സാധിക്കുന്നതിന് വേണ്ടിയാണ് ഒരുപാട് ചെയ്യാറുള്ളത് ചിലർ ഭക്തിയുടെ പേരിലും ചെയ്യാറുണ്ട് തന്നെയാണെങ്കിലും സ്ത്രീകൾ പൊങ്കാല സമർപ്പിക്കുന്നത് വളരെ ഐശ്വര്യപ്രദമായിട്ടുള്ള കാര്യമാണ്.
ഇന്ന് പറയാൻ പോകുന്നത് അത്തരത്തിൽ ഒരു കാര്യമാണ് പൊങ്കാലയിടുന്ന സമയത്ത് ഈ ലക്ഷണങ്ങൾ കണ്ടാൽ അത് ദോഷമായിരിക്കും ഈ ലക്ഷണങ്ങൾ കണ്ടാൽ അത് ഗുണമായിരിക്കും എന്തൊക്കെയാണ് ലക്ഷണം എന്ന് നോക്കാം. ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് പൊങ്കാല പൊന്തി വരുന്ന അവസരങ്ങളിൽ ഏതു ദിശയിലാണോ വരുന്നത് അത് നോക്കുക എന്നതാണ്. കിഴക്കോട്ട് ആണ് വരുന്നത് എങ്കിൽ വളരെ ശുഭകരമായിട്ടുള്ള കാര്യമാണ് ഭഗവാൻ നിങ്ങളുടെ പ്രാർത്ഥനകൾ എല്ലാം.
കേൾക്കുന്നുണ്ട് അത് ഉടനെ സാധിച്ചു തരും എന്നതിന്റെ സൂചനയാണ്. പടിഞ്ഞാറോട്ട് സംഭവിച്ചാലും അതുതന്നെയാണ് ലക്ഷണം നിങ്ങളുടെ ആഗ്രഹങ്ങൾ എത്ര വലുതാണെങ്കിലും ഭഗവാൻ സാധിച്ചു കൊടുക്കുന്നതിനുള്ള അവസരങ്ങൾ നോക്കുന്നത് ആയിരിക്കും. അടുത്ത ലക്ഷണം എന്ന് പറയുന്നത് വടക്കോട്ട് ആണ് പൊന്തി വരുന്നത്.
എങ്കിൽ നിങ്ങൾക്ക് ആഗ്രഹങ്ങളെല്ലാം സാധിച്ചു തരുന്നതായിരിക്കും പക്ഷേ കുറച്ച് കാലതാമസം ഉണ്ടാകുന്നതായിരിക്കും. അതുപോലെ തെക്കോട്ട് വരികയാണ് എങ്കിൽ അത് വളരെ ദോഷമായിട്ടുള്ള കാര്യമാണ് അതുകൊണ്ടുതന്നെ അടുത്തുള്ള ഏതെങ്കിലും ഒരു ജോൺസനെയോ അല്ലെങ്കിൽ ഒരു പണിക്കരെയോ കണ്ടു എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് നോക്കി അതിനു വേണ്ട പരിഹാരങ്ങൾ ഉടനെ തന്നെ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.