ആദ്യകാലങ്ങളിൽ എല്ലാം തന്നെ പെൺകുട്ടികൾ പൊതുസ്ഥലങ്ങളിലൂടെ പോകുമ്പോൾ പലതരത്തിലുള്ള മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ടാകും പണ്ടുകാലത്തെ പെൺകുട്ടികൾ എല്ലാവരും തന്നെ അത് മറ്റുള്ളവർക്ക് മുൻപിൽ പറയാൻ മടിക്കും സ്വന്തം മാതാപിതാക്കളോട് പോലും അവർ പറയില്ല കാരണം ഭയന്നിട്ട് തന്നെയാണ് പിന്നീട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായി അത് തനിക്ക് തന്നെ ഒരു പ്രശ്നമായി വരുമോ.
എന്ന ഭയംകൊണ്ട് പല പെൺകുട്ടികളും ഉള്ളിൽ ഒതുക്കി നടക്കും എന്നാൽ അങ്ങനെയല്ല വേണ്ടത് നമുക്ക് എന്ത് ബുദ്ധിമുട്ടുകൾ ഉണ്ടായാലും ഉടനെ തന്നെ പ്രതികരിക്കണം ഇന്നത്തെ കാലത്തെ പെൺകുട്ടികൾ അങ്ങനെയാണ് ഉടനെ പ്രതികരിക്കും ആൺകുട്ടികൾ അവർക്ക് മോശമായ രീതിയിൽ എന്തെങ്കിലും പ്രവർത്തികൾ ചെയ്താൽ അതിനെതിരെ ഇന്നത്തെ കാലത്തെ പെൺകുട്ടികൾ എല്ലാവരും പ്രതികരിക്കും എല്ലാവരും അങ്ങനെ തന്നെ ആയിരിക്കണം ചെയ്യേണ്ടത്.
ഇവിടെ ഇതാ അത്തരത്തിൽ ഒരു പെൺകുട്ടിയോട് റോഡിൽ വച്ച് മോശം പ്രവർത്തി ചെയ്ത ആൺകുട്ടിയെ വണ്ടിയിൽ നിന്നും തള്ളി കാനയിലേക്ക് തള്ളിയിട്ട് അവനെ അതിൽ നിന്നും പിടിച്ചു എഴുന്നേൽപ്പിച്ച് മറ്റുള്ളവരെ വിളിച്ചുകൂട്ടി അവരുടെ മുന്നിൽ വച്ച് അവൻ ചെയ്ത കാര്യത്തെ വിളിച്ചുപറയുകയും ചീത്ത പറയുകയും ചെയ്യുന്ന പെൺകുട്ടിയെ നമുക്ക് വീഡിയോയിൽ കാണാം. അങ്ങനെ തന്നെയാണ് ചെയ്യേണ്ടത്.
മറ്റ് ആൺകുട്ടികൾക്കും അതൊരു പാഠം ആയിരിക്കും എല്ലാവരും ചീത്തയാണ് എന്ന് പറയാൻ സാധിക്കില്ല പക്ഷേ ഒരു വിഭാഗം ആളുകൾ ഉണ്ട് ഇത്തരത്തിൽ മോശം പ്രവർത്തികൾ മാത്രം ചെയ്യാനുള്ള മനസ്സുള്ള ആളുകൾ അവർക്ക് എല്ലാവർക്കും തന്നെ ഇതൊരു പാഠം ആയിരിക്കട്ടെ പെൺകുട്ടികൾ എല്ലാവരും ഇതുപോലെ തന്നെയായിരിക്കണം പ്രതികരിക്കേണ്ടത് അതിന് സമയം ഒരുപാട് എടുക്കുകയോ ആലോചിക്കാനോ നിൽക്കരുത്.