പതിവുപോലെ സ്കൂൾ വിട്ട് തിരികെ വീട്ടിലേക്ക് വരുകയായിരുന്നു. ഇന്നാണെങ്കിലോ നേരം വൈകുകയും ചെയ്തു അവളുടെ വീട് ഒരു ഗ്രാമ പ്രദേശത്ത് ആയിരുന്നു ഒരു റെയിൽവേ പാളത്തിന്റെ അടുത്തുള്ള ഒരു ഇടവഴി കടന്നാൽ മാത്രമായിരുന്നു ആളുകൾ ഉള്ള ഒരു പൊതുവഴിയിലേക്ക് എത്തുന്നത് അവൾ കുറച്ചു ഭയപ്പാടോടെയാണ് നടന്നത് കുറച്ചു ദൂരം നടന്നപ്പോൾ തന്റെ പുറകെ ഒരാൾ വരുന്നുണ്ട് എന്ന് അവൾ മനസ്സിലാക്കി. സ്പീഡ് കുറച്ചു കൂട്ടിയപ്പോൾ അയാളും സ്പീഡ് കൂട്ടുന്നത്.
അവൾ തിരിച്ചറിഞ്ഞു അവൾ പിന്നെ ഓടുകയായിരുന്നു പെട്ടെന്നാണ് അവളെ അദ്ദേഹം കയറിപ്പിടിച്ചത് പെട്ടെന്ന് ഉണ്ടായിരുന്ന ഷോക്കിൽ കയ്യിലുള്ളതെല്ലാം താഴെയിട്ട് അവൾ നിശ്ചലയായി നിന്നുപോയി എന്നാൽ പിന്നീട് ഉണ്ടായത് ഒരു അടിയായിരുന്നു അദ്ദേഹം തെറിച്ചുവീണു അവൾ ആരാണ് അദ്ദേഹത്തെ തല്ലുന്നതെന്ന് നോക്കിയപ്പോൾ നാട്ടിൽ എല്ലാവരും തന്നെ താന്തോണി എന്ന് പറഞ്ഞ് ഒഴിവാക്കിയ ആ ചെറുപ്പക്കാരൻ അവളുടെ രക്ഷയ്ക്കായി എത്തിയത് അയാൾ മാത്രമായിരുന്നു.
അദ്ദേഹത്തിന്റെ രണ്ടു കൈകളും പിന്നിലേക്ക് പിടിച്ച് അടിക്കടി എന്ന് ആ ചേട്ടൻ പറഞ്ഞപ്പോഴും അവളുടെ കൈ ഉയർന്നില്ല പേടിച്ചിട്ട് ആയിരുന്നു ഒരു താക്കീത് നൽകി അദ്ദേഹത്തെ വിടുകയും ചെയ്തു പിന്നീട് ഒരു വഴക്ക് തന്നെയായിരുന്നു അവിടെ നടന്നത്. വെറുതെ പഠിച്ചാൽ മാത്രം പോരാ ഇതുപോലെയുള്ള ആ സമയത്ത് ഇതിലിടാൻ കൂടിയും അറിയണം എന്തുപറയാനാണ് പഠിക്കാൻ മാത്രമല്ലേ നിങ്ങൾക്കൊക്കെ അറിയൂ ഞാൻ നിന്നെ വീട് വരെ കൊണ്ടാക്കി തരാം.
അവൻ കൂടെയുണ്ട് എന്ന ധൈര്യത്തിൽ അവൾ വീടുവരെ നടന്നു എന്നാൽ വീട്ടിൽ എത്തിയപ്പോഴേക്കും അവന്റെ കൂടെയാണ് അവൾ വന്നത് എന്ന് വീട്ടിൽ എല്ലാവരും അറിയുകയും ചെയ്തു അച്ഛനും അമ്മയും ചേർന്ന് അവളെ ചീത്ത പറയാൻ തുടങ്ങി എന്നാൽ വീട്ടിൽ പറയരുത് എന്ന് പറഞ്ഞതുകൊണ്ട് അവൾക്ക് പറയണോ എന്ന് സംശയമായിരുന്നു ഒടുവിൽ അദ്ദേഹത്തെ കൂടുതൽ കളിയാക്കുന്നതും ചീത്ത പറയുന്നതും കേട്ടപ്പോൾ അവൾ കാര്യം പറഞ്ഞു അച്ഛനും അമ്മയ്ക്കും വളരെയധികം സങ്കടമായി പിറ്റേദിവസം തന്നെ അച്ഛൻ ആ ചെറുപ്പക്കാരനോട് നന്ദി പറയുകയും ചെയ്തു.