നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആയിരുന്നു അമ്മ തന്റെ കുഞ്ഞിനെ കാണാൻ പോകുന്നത്. അമ്മയെപ്പോലെ തന്നെ ഡോക്ടർമാരും വളരെയധികം ആകാംക്ഷയിലായിരുന്നു കാരണം നീണ്ട 14 വർഷമായി തന്റെ പേഷ്യനായി അമ്മ കയറിയിറങ്ങാൻ തുടങ്ങിയിട്ട്. അമ്മയ്ക്ക് കുഞ്ഞ്വളരുന്നുണ്ട് എന്നറിഞ്ഞ നിമിഷം ആ അമ്മയെപ്പോലെ ഡോക്ടർ ആയ ഞാനും സന്തോഷിച്ചതാണ് ഒരു ഡോക്ടറുടെ കുറിപ്പുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. പ്രസവസമയത്ത് കൃത്യസമയത്ത് തന്നെ.
അമ്മ വീട്ടുകാരും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു ഒടുവിൽ പ്രസവ ദിവസം എത്തിക്കഴിഞ്ഞു. കഠിനമായ വേദനയിൽ എത്ര തന്നെ വേദന ഉണ്ടെങ്കിലും അതെല്ലാം കടിച്ചമർത്തിക്കൊണ്ടായിരുന്നു അമ്മ കിടന്നിരുന്നത് ഒരു മനുഷ്യനെ ഇതുപോലൊരു വേദന സഹിക്കാൻ സാധിക്കില്ല തന്റെ കുഞ്ഞിന് വേണ്ടി നീണ്ട 14 വർഷമാണ് അമ്മ വേദനകളെല്ലാം തന്നെ മധുരമാക്കി തീർത്തത്. ഒടുവിൽ പ്രസവ സമയത്ത് ഡോക്ടർമാർ അത് തിരിച്ചറിഞ്ഞു.
ഈ അമ്മ ഇനി ജീവിതത്തിൽ തിരികെ വരില്ല പ്രസവത്തോടെ കുഞ്ഞ് അല്ലെങ്കിൽ അമ്മ ആരെങ്കിലും ഒരാൾ മരണപ്പെടും അത് ഉറപ്പാണ്. അമ്മയെ വിവരം അറിയിക്കേണ്ട എന്നാണ് ആദ്യം കരുതിയത് പക്ഷേ അമ്മ അറിയണം അറിയാതിരിക്കാൻ പാടില്ല ഒടുവിൽ ഡോക്ടർമാർ അത് തീരുമാനിച്ചു അമ്മയോട് പറഞ്ഞു അമ്മ യാതൊരു വിഷമവും കൂടാതെ.
എന്റെ കുഞ്ഞു ജീവനോടെ ഉണ്ടാവണം എന്നായിരുന്നു മറുപടി പറഞ്ഞത് ഡോക്ടർമാരെ അത് ഞെട്ടിച്ചു പ്രസവശേഷം അതുപോലെ തന്നെ സംഭവിച്ചു കുഞ്ഞിനെ അമ്മയുടെ മുഖം ഒന്ന് കാണിച്ചു ഉടനെ തന്നെ അമ്മ തന്നെ കുഞ്ഞിനെ ഒന്നു വെച്ചു അതേ നിമിഷം തന്നെ അമ്മ മരണപ്പെടുകയും ചെയ്തു. എല്ലാ പ്രാവശ്യവും ദൈവത്തോട് കഴിവ് കാണിക്കണം എന്ന് പറയുന്ന ഡോക്ടർമാർക്ക് ആദ്യമായി ദൈവത്തോട് ദേഷ്യം തോന്നിയ നിമിഷമായിരുന്നു അത്.