സ്വത്ത് കിട്ടിയപ്പോൾ അച്ഛനെയും അമ്മയെയും വീട്ടിൽ നിന്നും പുറത്താക്കി. പിന്നീട് മാതാപിതാക്കൾക്ക് സംഭവിച്ചത് കണ്ടോ.

സ്വത്തുക്കളെല്ലാം തന്നെ മക്കൾക്ക് അവർ വീതിച്ചു നൽകി. കയ്യിൽ എല്ലാ സമ്പാദ്യവും കിട്ടിയപ്പോൾ ആണ് മക്കളുടെ തനി സ്വഭാവം അവർ രണ്ടുപേരും തിരിച്ചറിഞ്ഞത് വീട്ടിൽ നിന്നും ഇറക്കി വിടുകയാണ് ഉണ്ടായത്. മക്കളുടെ ശല്യം സഹിക്കാൻ വയ്യാതായത് ആയതോടെ ഭാര്യയുടെ കയ്യും പിടിച്ച് അദ്ദേഹം വീട്ടിൽ നിന്നും ഇറങ്ങി. ഇങ്ങോട്ട് പോകണമെന്ന് അറിയില്ലായിരുന്നു എങ്കിലും അദ്ദേഹം പറഞ്ഞ ഒരു വാക്ക് ഭാര്യയെ വളരെയധികം വേദനിപ്പിച്ചു.

   

നമുക്കിനി ഒരിക്കലും പേടിക്കേണ്ടി വരില്ല. ഇനിയാണ് നമ്മൾ ജീവിക്കാൻ പോകുന്നത് ഒരു മരണത്തിന്റെ സൂചനയായിരുന്നു ഭർത്താവിന്റെ വാക്കുകളിൽ ഭാര്യ കണ്ടത്. എന്നാൽ സംഭവിച്ചത് വിപരീതം ആയിരുന്നു ഒരു വലിയ വീടിന്റെ മുന്നിലേക്കാണ് ഭർത്താവ് ഭാര്യയെ കൊണ്ടുപോയത്. അവിടെ എത്തിയതോടെ ഒരു പെൺകുട്ടി നിലവിളക്കും ആയി താഴേക്ക് ഇറങ്ങി വന്നു. അത് മാത്രമല്ല ഒരു ചെറുപ്പക്കാരന്.

ഇറങ്ങിവന്ന് സാർ സാറിന്റെ കാർ എവിടെയാണ് എന്നെല്ലാം ചോദിക്കുമ്പോൾ അത്ഭുതത്തോടെയാണ് ഭാര്യ നോക്കി നിന്നത്. ആദ്യം അവൾക്ക് ഒന്നും തന്നെ മനസ്സിലായില്ല തുടർന്ന് ഭർത്താവ് പറഞ്ഞു ഇത് നമ്മുടെ വീട് തന്നെയാണ്. എനിക്കറിയാമായിരുന്നു സമ്പാദ്യം എല്ലാം കൈയിൽ കിട്ടിയാൽ മക്കൾ നമ്മളെ ഉപേക്ഷിക്കുമെന്ന് അതുകൊണ്ട് നമുക്ക് വേണ്ടി.

ഞാൻ പണികഴിപ്പിച്ച വീടാണ് ഇനി നമ്മൾ ഇവിടെയാണ് കഴിയാൻ പോകുന്നത്.ഇത് കേട്ട ഭാര്യക്ക് വലിയ അത്ഭുതമായിരുന്നു ഉണ്ടായത് കാരണം അത് അവൾ ഒട്ടുംതന്നെ പ്രതീക്ഷിച്ചില്ല കുറച്ച് നാളുകൾക്ക് ശേഷം നാട്ടുകാരെല്ലാവരും തന്നെ അത്ഭുതപ്പെട്ടു. മക്കൾ അച്ഛന്റെയും അമ്മയുടെയും വലിയ വീടുകളുടെ അത്ഭുതപ്പെട്ടു. അവർ അവിടേക്ക് കയറി വരാൻ ആഗ്രഹിച്ചു പക്ഷേആ വീട്ടിലേക്ക് കയറ്റാൻ പിതാവിനെ സമ്മതമല്ലായിരുന്നു.