ഒരു കുടുംബത്തെ മുഴുവൻ മരണത്തിൽ നിന്നും രക്ഷിച്ച ഈ നായയാണ് ഇപ്പോൾ നാട്ടിൽ സൂപ്പർ ഹീറോ.

രണ്ടുമാസം മുൻപായിരുന്നു ആ നായ വീട്ടിലേക്ക് കടന്നുവന്നത് എല്ലാവരോടും വളരെ സ്നേഹത്തോടെയും അടുപ്പത്തോടെയും മാത്രം ഇണങ്ങി നിന്നിരുന്ന നായ നാട്ടിലുള്ളവർക്ക് എല്ലാം തന്നെ അത് വളരെയധികം പ്രിയപ്പെട്ട ഒരു നായ ആയിരുന്നു കാരണം എല്ലാവരോടും അത് വളരെയധികം സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. ഇപ്പോൾ ആ നായ ഒരു കുടുംബത്തിന്റെ മുഴുവൻ രക്ഷകനായി മാറിയിരിക്കുകയാണ്.

   

ഒരു ചെറിയ ഗ്രാമത്തിൽ കട നടത്തിക്കൊണ്ടിരിക്കുന്ന ഒരു കുടുംബം ഉണ്ടായിരുന്നു വരുമാനമാർഗം തന്നെ ആ കടയായിരുന്നു. കടയുടെ മുൻപിൽ ആണ് വന്നു കിടക്കുന്നത് എല്ലാം എല്ലാ ദിവസവും അവർ കടയടച്ചു പോകുമ്പോൾ നായയും അവരുടെ പിന്നാലെ പോകും. രണ്ടുദിവസം ശീലമായ പിന്നെ അവരൊന്നും തന്നെ പറയാതെ ആയി.

അങ്ങനെ ഒരു ദിവസം നല്ല മഴയായിരുന്നു എല്ലാവരും തന്നെ വളരെ പെട്ടെന്ന് കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്നു എന്നാൽ ആ കട അടക്കുവാൻ വളരെയധികം വൈകി. എന്നാൽ നായ അവരെ വിട്ടു പോകാൻ തയ്യാറായിരുന്നില്ല. നായക്കുട്ടിയും അവരുടെ കൂടെ തന്നെയാണ് ഉണ്ടായിരുന്നത്. നായ്ക്കുട്ടി മുന്നിൽ നടക്കുകയും വീട്ടുകാർ പിന്നിൽ നടക്കുകയും ആണ് ചെയ്തത് അങ്ങനെ നല്ല കോരി ചൊരിയുന്ന മഴയുള്ള റോഡിലൂടെ നടക്കുമ്പോൾ നായ പകുതിക്ക് വെച്ച്.

നിന്നു എന്താണ് നായ നിൽക്കുന്നത് എന്ന് അവർക്ക് മനസ്സിലായില്ല പക്ഷേ അവരുടെ നേർക്ക് കുറയ്ക്കുകയും മറ്റും ചെയ്തപ്പോൾ എന്തോ പന്തികേടുണ്ട് എന്നവർക്ക് മനസ്സിലായി ചെന്നു നോക്കിയപ്പോൾ ആയിരുന്നു വൈദ്യുത കമ്പി പൊട്ടി കിടക്കുന്നത് കണ്ടത്. നായ അത് കണ്ടില്ലായിരുന്നുവെങ്കിൽ ആ കുടുംബവും ചിലപ്പോൾ ആ നാട്ടുകാരിൽ പലരും മരണപ്പെട്ടു പോകുമായിരുന്നു. ഇപ്പോൾ ആ നാടിന്റെ തന്നെ ഹീറോയായി മാറിയിരിക്കുകയാണ്.