ചെരുപ്പ് മോഷ്ടിക്കാൻ ആണെന്ന് കരുതി പിടിച്ചുമാറ്റാൻ ചെന്നവർ ശരിക്കും ഞെട്ടി. ആ കുട്ടി ചെയ്തത് കണ്ടോ.

പലപ്പോഴും പൊതു ഇടങ്ങളിലേക്ക് പോകുമ്പോൾ നമ്മൾ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട് പലപ്പോഴും വലിയ വിദ്യാഭ്യാസം ഉണ്ടെങ്കിലും അത്തരം മര്യാദകൾ പാലിക്കാൻ നമ്മൾ മറന്നുപോകും എന്നാൽ അത് പഠിപ്പിക്കാൻ ഇതുപോലെയുള്ള പലരും ആയിരിക്കും മുന്നോട്ടുവരുന്നത് മര്യാദ അത് പഠിച്ചില്ലെങ്കിൽ അത് പഠിപ്പിക്കാനും ആളുകൾ ഉണ്ട് അതിന് വിദ്യാഭ്യാസം വേണമെന്ന് യാതൊരു കാര്യവും ഇല്ല.

   

ആ വിദ്യാഭ്യാസമില്ലെങ്കിലും ഒരു പൊതുസ്ഥലത്തിൽ എങ്ങനെ പെരുമാറണമെന്ന് പല അനുഭവങ്ങളിലൂടെ നമ്മൾ പഠിക്കും ഈ കുട്ടിയും അതുപോലെ തന്നെയാണ് വിദ്യാഭ്യാസമില്ലെങ്കിലും ഒരു പൊതു അറിവ് അല്ലെങ്കിൽ പൊതുസ്ഥലത്ത് പാലിക്കേണ്ട മര്യാദകളെ പറ്റി അവന് കൃത്യമായി തന്നെ അറിയാം. ഇതാ നോക്കൂ ഒരു പൊതു ഇടങ്ങളിലേക്ക് പോകുമ്പോൾ നമ്മൾ.

ചെരുപ്പുകൾ വളരെ കൃത്യമായി തന്നെ ഒതുക്കി വയ്ക്കണം അതാണ് ആദ്യത്തെ മര്യാദ എന്നാൽ അത് കൃത്യമായി പാലിച്ചില്ല എങ്കിൽ ഈ കുട്ടി ചെയ്യുന്നത് കണ്ടോ അവൻ എല്ലാ ചെരുപ്പുകളും അടുക്കി ഒതുക്കി വയ്ക്കുകയാണ് ചെയ്യുന്നത്. ആളുകൾ കുട്ടി ചെരുപ്പ് മോഷ്ടിക്കാൻ വന്നതായിരിക്കും എന്ന് കരുതി അടുത്തേക്ക് ചെന്നപ്പോൾ.

അവൻ അതെല്ലാം ഒതുക്കി വയ്ക്കുന്നതാണ് കണ്ടത് അവർ ശരിക്കും ചമ്മി പോവുകയാണ് ഉണ്ടായത്. കാരണം അവർ ചെയ്യേണ്ടതാണ് ആ കുട്ടി ചെയ്തത് അവർ മറന്നു പോയതാണ് ആ കുട്ടി ചെയ്തത്. നിങ്ങളുടെ വീട്ടിലും ഇതുപോലെയല്ലല്ലോ പെരുമാറാറുള്ളത് അതുതന്നെയാണ് നമ്മൾ പൊതുസ്ഥലത്തും കാണിച്ചാൽ എത്ര മനോഹരം ആയിരിക്കും.