തളർന്ന് കിടക്കുന്ന ഉമ്മയ്ക്ക് ദയാവധം നടത്താൻ തീരുമാനിച്ചു ഡോക്ടർമാർ എന്നാൽ മകൻ പറഞ്ഞത് കേട്ടോ.

ഇതുപോലെ ഒരു മകനെ കിട്ടിയതാണ് ആ ഉമ്മയുടെ ഭാഗ്യം കാരണം ഇത്രയും സ്നേഹമുള്ള ഒരു മകനെ തന്റെ ജീവിതത്തിൽ കിട്ടിയതുകൊണ്ടാണ് ഒരു നല്ല ജീവിതം തനിക്കും ഉണ്ടായത് പെട്ടെന്ന് അപകടത്തെ തുടർന്ന് ശരീരമാകെ തളർന്നുപോയ ഉമ്മ ഇനി ഒരിക്കലും ജീവിതത്തിലേക്ക് തിരികെ വരില്ല എന്ന് ഡോക്ടർമാർ പറഞ്ഞു ആകെ ഒരു വഴിയുള്ളത് ദയാവധം തന്നെയാണ്.

   

എന്നാൽ അത് നൽകാൻ കുടുംബക്കാരുടെ എല്ലാം ഒരു സമ്മതം വേണം പക്ഷേ മകൻ അതിനു സമ്മതിച്ചില്ല തന്റെ അമ്മയ്ക്ക് എപ്പോൾ മരിക്കണമെങ്കിലും മരിച്ചോട്ടെ എന്നാൽ അതുവരെ തന്റെ അമ്മ തന്നെ കൂടെ തന്നെ വേണം അമ്മയ്ക്ക് സാധിച്ചു കൊടുക്കാൻ പറ്റുന്ന ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുക്കണം.അതിനുവേണ്ടിയുള്ള പ്രയത്നമായിരുന്നു പിന്നെ മകൻ നടത്തിയത് അമ്മ പോകാൻ.

ആഗ്രഹിച്ച സ്ഥലങ്ങളിലെല്ലാം തന്നെ മകൻ കൊണ്ടുപോയി എല്ലായിടത്തും അമ്മയ്ക്ക് ആഗ്രഹിച്ച കാര്യങ്ങൾ വാങ്ങി വാങ്ങിക്കൊടുത്തു അമ്മയെ സന്തോഷിപ്പിച്ചു ഓരോ ഇടങ്ങളിലും പോകുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയുന്നത് മകൻ കണ്ടു ആ മകന്റെ സ്നേഹം കൊണ്ട് മാത്രമാണ് ഉമ്മയുടെ ശരീരത്തിൽ ചില മാറ്റങ്ങൾ ഉണ്ടായി.

തുടങ്ങി കൈകളും കാലുകളും ഇളക്കാൻ തുടങ്ങി. അതുകൊണ്ടുതന്നെ ഇതുപോലെ ഒരു മാറ്റം മകനെ ഞെട്ടിപ്പിക്കുന്നതായിരുന്നു തന്റെ ഉമ്മ ജീവിതത്തിലേക്ക് തിരികെ വരും എന്നൊരു ഉറപ്പ് മകനെ ലഭിച്ച ഒരു നിമിഷവും ആയിരുന്നു. വീഡിയോ കണ്ടു നോക്കൂ നിങ്ങളും അത്ഭുതപ്പെട്ടു പോകും.