ഫ്ലാറ്റിന്റെ ലിഫ്റ്റിൽ കയറി അയാൾ അവിടെവെച്ച് ചെയ്തത് കണ്ട് യുവതി നിയന്ത്രണം വിട്ട് കരഞ്ഞു.

രാത്രി ഏകദേശം പതിനൊന്നര മണി ആയിട്ടുണ്ടാകും രേവതി ഓട്ടോയിൽ നിന്ന് ഇറങ്ങിയ ഫ്ലാറ്റിനെ ലക്ഷ്യമാക്കി നടന്നു അവൾ ഇന്ന് വളരെയധികം ലേറ്റ് ആണ്. കുറച്ചു ദൂരം നടന്നപ്പോഴേക്കും തിരക്കിൽ ഒരാൾ ഉണ്ട് എന്ന് അവൾക്ക് മനസ്സിലായിരുന്നു തിരിഞ്ഞു നോക്കിയപ്പോൾ ആരോഗ്യമുള്ള ഒരു വ്യക്തിയും അയാളുടെ കയ്യിൽ ഒരു പൊതിയും കൂടാതെ അയാൾ സിഗരറ്റ് വലിക്കുന്നുമുണ്ട് അവൾ ചെറിയ ഭയത്തോടെ കൂടിയാണ് പിന്നീട് നടന്നത് ഫ്ലാറ്റിന്റെ അവിടെയെത്തിയപ്പോൾ സെക്യൂരിറ്റി ഉണ്ടോ എന്ന് അവൾ നോക്കി,

   

അയാൾ അവിടെയെല്ലാം പിന്നെയും അയാൾ അവളുടെ പിന്നാലെ തന്നെ നടന്നു പതിമൂന്നാമത്തെ നിലയിലാണ് ഫ്ലാറ്റ് ഉള്ളത് അതുകൊണ്ട് തന്നെ ലിഫ്റ്റിൽ പോകാം എന്നവർ തീരുമാനിച്ചു ലിഫ്റ്റിലേക്ക് അവൾ കയറിയതും പിന്നാലെ അയാളും അവളുടെ കൂടെ കടന്നു. വേറെ ആരും തന്നെ ആ സമയത്ത് ഇല്ലാതിരുന്നതുകൊണ്ട് അവൾക്ക് നല്ല ഭയമുണ്ടായിരുന്നു ആ ലിഫ്റ്റിൽ അവൾ നിന്നത്. അയാൾ അവളുടെ പിന്നിലായി വന്നു നിന്നു നല്ല ഭയമുണ്ടായിരുന്നു അയാളെ കണ്ടാൽ അറിയാം കള്ളുകുടിച്ച് ബോധമില്ലാതെയാണ് നിൽക്കുന്നത്.

പെട്ടെന്ന് ഒന്നും തന്നെ അവളുടെ മനസ്സിലേക്ക് കയറിവന്നില്ല എന്നാൽ ഒരു കാര്യം മാത്രം അവൾ ഓർത്തു എന്തെങ്കിലും അപകടങ്ങൾ ലിറ്റിൽ വച്ച് ഉണ്ടാകും എന്ന് തോന്നുമ്പോൾ എല്ലാ മട്ടനുകളും അമർത്തുകയാണെങ്കിൽ ഓരോ നിലയിൽ എത്തുമ്പോഴും ലിഫ്റ്റിന്റെ വാതിൽ താനേ തുറക്കും എന്നത് അവൾ പിന്നീട് ഒന്നും നോക്കിയില്ല അതുപോലെ തന്നെ ചെയ്തു ഓരോ നിലയിൽ എത്തുമ്പോഴും ലിഫ്റ്റിന്റെ വാതിൽ തുറന്ന് അടഞ്ഞുകൊണ്ടിരുന്നു. അഞ്ചാമത്തെ നില വരെ എത്തുമ്പോഴേക്കും അവൾക്ക് ഭയമായിരുന്നു.

എന്നാൽ ആറാമത്തെ നിലയെത്തിയപ്പോൾ അയാൾ അവിടെ നിന്നും ഇറങ്ങി. അവൾ ചോദിച്ചു നിങ്ങൾക്ക് 14 ആമത്തെ നിലയിൽ അല്ലേ ഇറങ്ങേണ്ടത് പിന്നെ എന്തിനാണ് ഇവിടെ ഇറങ്ങുന്നത് എനിക്ക് മനസ്സിലായി മോൾക്ക് നല്ല പേടിയുണ്ടെന്ന് ഞാൻ നടന്നു പൊയ്ക്കോളാം ഇവിടെയുള്ള ഒരു ഹോട്ടലിലെ ഷെഫ് ആണ് ഞാൻ. പതിനാലാമത്തെ നിലയിലുള്ള ഒരു വ്യക്തിക്ക് ഭക്ഷണം കൊടുക്കാനായി വന്നതാണ്. സാരമില്ല ചേട്ടൻ എന്റെ കൂടെ ലിസ്റ്റിൽ വന്നാൽമതി എനിക്ക് കുഴപ്പമില്ല. അവൾക്ക് അപ്പോഴും ഭയം മാറിയിട്ടുണ്ടായിരുന്നില്ല .

നിങ്ങൾ കള്ളുകുടിച്ചിട്ടുണ്ടോ അവൾ ചോദിച്ചു. ഇല്ല പക്ഷേ എന്റെ കോലം കാണുമ്പോൾ അങ്ങനെ തോന്നുന്നുണ്ട് അല്ലേ. ജോലിഭാരം കാരണം കുറച്ചുദിവസമായി ശരിയായി ഞാനൊന്നുറങ്ങിയിട്ട് മോളെ പോലെ തന്നെ രണ്ടു പെൺമക്കളാണ് എനിക്കുള്ളത് ഉറങ്ങിയിരുന്നാൽ അവരെവളർത്തി വലുതാക്കാൻ എന്റെ കയ്യിൽ സമ്പാദ്യം ഒന്നും ഉണ്ടാകില്ല അതുകൊണ്ട് ദിവസങ്ങളോളം ഉറക്കമില്ലാതെയാണ് ഞാൻ ജോലി ചെയ്യുന്നത് അതുകൊണ്ടാണ് എന്റെ രൂപം ഇങ്ങനെ ഇരിക്കുന്നത്.പറഞ്ഞു തീരുമ്പോഴേക്കും പതിമൂന്നാമത്തെ നില എത്തിയിരുന്നു. ഡോർ തുറന്നപ്പോഴേക്കും അയാൾ സാധനങ്ങൾ എല്ലാം തന്നെ പുറത്തേക്ക് എടുത്തു വച്ചു. കണ്ണിൽ നിന്നും പണിഞ്ഞ കണ്ണുനീർ പൊടിച്ച രേവതി ഫ്ലാറ്റിന്റെ ഉള്ളിലേക്ക് കയറി.

Leave a Reply

Your email address will not be published. Required fields are marked *