ശിവക്ഷേത്രത്തിൽ പോകുമ്പോൾ നന്ദിയുടെ കാതിൽ ഈ വാക്കു പറഞ്ഞു പ്രാർത്ഥിക്കൂ ഉടൻ ഫലം കിട്ടും.

നമ്മളെല്ലാവരും അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നവരാണ് നമുക്കെല്ലാവർക്കും ഒരുപാട് ആഗ്രഹങ്ങളും ഉള്ളവരാണ് നമ്മൾ ക്ഷേത്രത്തിൽ പോകുമ്പോൾ ഇഷ്ട ദേവനോടോ ദേവിയോട് നമ്മൾ പ്രാർത്ഥിക്കുന്നതാണ്. നമ്മളിൽ കൂടുതൽ സാധാരണക്കാരും ചെയ്യുന്നത് മന്ത്രങ്ങളും മന്ത്ര ഉച്ചാരണങ്ങൾക്കും നമ്മുടെ ആഗ്രഹങ്ങൾ പറഞ്ഞ് പ്രാർത്ഥിക്കുക എന്നതാണ്. ഉപദേവതമാരെയും എല്ലാം നമ്മൾ ക്ഷേത്രത്തിൽ പോകുമ്പോൾ പ്രാർത്ഥിക്കും.

   

എന്നാൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്നവരുമുണ്ട് അത് ആ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയുടെ മുൻപിൽ കാണുന്ന ആ ദേവന്റെയോ ദേവിയുടെയോ വാഹനത്തിന്റെ പ്രതിഷ്ഠയായിരിക്കും. ശിവക്ഷേത്രത്തിൽ പോയാൽ നിങ്ങൾക്ക് ശരിയായ ഫലം കിട്ടണമെങ്കിൽ നന്ദിയെ പ്രാർത്ഥിക്കേണ്ടതാണ് ആദ്യം നന്ദിയെ കാണുമ്പോൾ പ്രാർത്ഥിച്ച് വണങ്ങി അനുവാദം വാങ്ങിച്ചു വേണം ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ. അതുപോലെ എങ്ങനെയാണ് ചെയ്യേണ്ടത്.

എന്ന് വെച്ചാൽ നന്ദിയെ കാണുമ്പോൾ വണങ്ങി 12 പ്രാവശ്യം ഓം നമശിവായ മന്ത്രം ചൊല്ലി പ്രാർത്ഥിക്കുക. ശേഷം ശിവക്ഷേത്ര ദർശനം നടത്തുക ഇങ്ങനെ ചെയ്യുന്നത് ആണ് ശരിയായി ഇതിലൂടെ നിങ്ങൾക്ക് ഫലം ലഭിക്കുന്നതായിരിക്കും. ശിവക്ഷേത്രത്തിൽ പോകുന്ന സമയത്ത് നമ്മുടെ കയ്യിൽ എന്തെങ്കിലും കരുതുവാൻ നന്ദിക്ക് സമർപ്പിക്കുവാൻ പൂക്കളും ഫലങ്ങളും കയ്യിൽ കരുതുക. നിങ്ങൾ സമർപ്പിക്കുന്നത് എന്തും ശിവ ഭഗവാനെ വളരെയധികം തട്ടിയുണ്ടാകുന്നതാണ് .

ഭഗവാന്റെ പൂർണ്ണനുഗ്രഹം നിങ്ങൾക്ക് ലഭിക്കുന്നതാണ്. കാരണം ശിവ ഭഗവാനും നന്ദിയും വേർപിരിയാൻ കഴിയാത്തവരാണ് നമ്മൾ കേട്ടിട്ടുണ്ട് നന്ദിയുടെ കാൽ എന്തുപറഞ്ഞാലും അത് നേരിട്ട് ശിവ ഭഗവാനെ എത്തും എന്നുള്ളത് അതുകൊണ്ട് നിങ്ങൾക്ക് ആഗ്രഹിക്കുന്ന എന്ത് കാര്യങ്ങളും നന്ദിയോടെ ചെവിയിൽ നിങ്ങൾക്ക് പറയാവുന്നതാണ് അതുറപ്പായും ശിവ ഭഗവാന്റെ അടുത്ത് എത്തും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇനി ശിവക്ഷേത്രത്തിൽ പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *