സ്വന്തം കുഴിമാടത്തിൽ കിടന്ന് കരയുന്ന നായ്ക്കുട്ടി ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ്. എന്നാൽ പിന്നീട് അവിടെ സംഭവിച്ചത് ആയിരുന്നു എല്ലാവരെയും ഞെട്ടിച്ചത്. നായ പടിയെ കുഴിമാടമെല്ലാം തോണ്ടിയെടുക്കുകയായിരുന്നു സ്നേഹം കൊണ്ടാണ് മാത്രമല്ല യജമാനനെ പിരിഞ്ഞിരിക്കാൻ അതിനു സാധിക്കില്ല എന്നല്ലാമാണ് ആദ്യം നാട്ടുകാർ വിചാരിച്ചിരുന്നത് .
എന്നാൽ പിന്നീട് ആണ് അതിന്റെ യഥാർത്ഥ കാരണം അവർ മനസ്സിലാക്കിയത്. പക്ഷേ നായയുടെ അടുത്തേക്ക് ചെന്നപ്പോൾ ആയിരുന്നു അതിന്റെ യഥാർത്ഥ കാരണം മനസ്സിലായത്. ആ നായ ഗർഭിണിയായിരുന്നു അത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കുകയാണ് ഒരു പക്ഷേ തന്റെ യജമാനൻ തന്നെ കുഞ്ഞുങ്ങളെ കാണണമെന്ന് നായക്കുട്ടി ആഗ്രഹിച്ചിരിക്കാം .
അതുമാത്രമല്ല യജമാന അടുത്തതാണ് എത്രത്തോളം സുരക്ഷിതനായിരുന്നുവോ അത്രത്തോളം തന്റെ കുഞ്ഞുങ്ങളും സുരക്ഷിതത്വം ഉണ്ടാകുമെന്നും നായ വിചാരിച്ചിരിക്കാം. തന്റെ യജമാനനെ നായിക് അത്രയ്ക്ക് വിശ്വാസവും സ്നേഹവുമായിരുന്നു. നായയുടെയും കുട്ടികളുടെയും ആരോഗ്യം വളരെ മോശമായതോടെയാണ് ആളുകൾ നിർബന്ധിച്ച് നായയെ അവിടെ നിന്നു മാറ്റിയത്.
ഇപ്പോൾ അവരെല്ലാം തന്നെ സുരക്ഷിതരായി ഇരിക്കുകയാണ് . ഇതുപോലെ ഒരു സ്നേഹം മനുഷ്യന്മാർക്കിടയിൽ കാണുന്നത് വളരെ വിരളമാണ്. എന്നാൽ ചിലർക്കിടയിൽ എങ്കിലും നമ്മുടെ കൂടെയുള്ളവർ മരണപ്പെട്ടു പോയാലും നമ്മൾ അവരെ സ്നേഹിച്ചു കൊണ്ടിരിക്കും.