വീടിനുള്ളിൽ രഹസ്യം മുറി കണ്ടെത്തി മകൾ. അതിനകത്തെ കാഴ്ച വളരെ ഞെട്ടിക്കുന്നതായിരുന്നു.

ആറു വയസ്സുള്ള തങ്ങളുടെ മകൾ വീട്ടിൽ ഒരു രഹസ്യം മുറി ഉണ്ടെന്ന് കണ്ടെത്തുന്നു മുറി തുറന്നപ്പോൾ കണ്ട അച്ഛന്റെ കണ്ണുകൾ സന്തോഷത്തോടെ നിറഞ്ഞൊഴുകുകയായിരുന്നു. വീടിനകത്തെ ആ രഹസ്യം മുറി കൊണ്ട് ജീവിതം തന്നെ വളരെ സന്തോഷപൂർവ്വം ആക്കിയ അച്ഛന്റെ മകളുടെയും കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. നമുക്കൊരു കുഞ്ഞു ജനിക്കാൻ പോകുന്നു എന്നറിയപ്പെടുന്നതോടെ എല്ലാ മാതാപിതാക്കളും സന്തോഷിക്കും അവർക്ക് വേണ്ടി ഏറ്റവും മികച്ചത് തന്നെ കൊടുക്കണം.

   

എന്നിവർ ആഗ്രഹിക്കും ചെറിയ കുട്ടികളായിരിക്കുമ്പോൾ അവർക്ക് സർപ്രൈസുകൾ നൽകാനും അവരെ സന്തോഷിപ്പിക്കാനും ആഗ്രഹിക്കുന്നു ഇവിടെ ഈ അച്ഛന് മകളെ ആറു വർഷങ്ങൾക്ക് ശേഷമാണ് ഒരു വലിയ സർപ്രൈസ് നൽകിയത്. അതൊരു വ്യത്യസ്തമായ രീതിയിലും ആയിരുന്നു. ഭാര്യ ഗർഭിണിയായിരിക്കുമ്പോൾ തന്നെ വീടിന്റെ ഉള്ളിൽ ഒരു വസ്തു ഒളിപ്പിക്കുന്നതിന്റെ ആസൂത്രണത്തിൽ ആയിരുന്നു അയാൾ. മകൾക്ക് വേണ്ടി പണികഴിപ്പിച്ച വീട്ടിൽ ഒരു രഹസ്യമുറയെ ഉണ്ടാക്കി അതിനകത്ത് ഒരു പെട്ടി ഒളിപ്പിക്കുകയായിരുന്നു.

അവളുടെ ആറാമത്തെ പിറന്നാൾ ദിവസം വൃത്തിയാക്കാൻ അച്ഛൻ ആവശ്യപ്പെടുകയും അവൾ മുറി വൃത്തിയാക്കുമ്പോൾ ഒരു പഴയ പെട്ടി കിട്ടുകയുമാണ് അവൾ അത് തുറന്നു നോക്കുമ്പോൾ ആയിരുന്നു നീ കണ്ടുപിടിക്കുന്നതിനുള്ള ഒരു മാപ്പ് ആയിരുന്നു അവളുടെ ബുദ്ധി ശക്തികൊണ്ട് തങ്ങളുടെ വീടിന്റെ മാപ്പ് ആണെന്ന് അവൾക്ക് മനസ്സിലായി റൂമിലാണെന്നും അവൾ മനസ്സിലാക്കി. ഉടനെ തന്നെ അച്ഛന്റെ സഹായത്തോടെ തന്റെ മുറിയിലുള്ള ആ രഹസ്യം മുറി അവൾ കണ്ടെത്തുകയായിരുന്നു.

ചുവരെ പൊളിച്ച് അവൾ അകത്തേക്ക് കടന്നപ്പോൾ അതൊരു ചെറിയ മുറിയായിരുന്നു അതിനകത്ത് ഒരു ചെറിയ പെട്ടിയും ഉണ്ടായിരുന്നു ആവേശത്തോടെ അവൾ അത് തുറന്നു നോക്കിയപ്പോൾ അതിനകത്ത് ഒരു മാലയും ഉണ്ടായിരുന്നു തന്റെ വീട്ടിൽ തന്നെ റൂമിൽ ഇതുപോലെ കിട്ടിയതിൽ അവൾ വളരെയധികം സന്തോഷമായിരുന്നു അച്ഛൻ കാണാനിരുന്ന അവളുടെ സന്തോഷം ആറു വർഷങ്ങൾക്കു ശേഷം അവളുടെ മുഖത്ത് അത്തരം ഒരു സന്തോഷം കണ്ടപ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു പോവുകയായിരുന്നു. വീഡിയോ കാണുന്ന എല്ലാവർക്കും തന്നെ വളരെ സന്തോഷമാണ് ഇതിലും വലിയ ഒരു സർപ്രൈസ് അച്ഛൻ മകൾക്ക് നൽകാറില്ല.

Leave a Reply

Your email address will not be published. Required fields are marked *