ഒരു ഡോക്ടറുടെ കുറിപ്പുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് അതിൽ എന്താണ് ഇത്രയും ഉള്ളത് എന്ന് ചോദിച്ചാൽ ആരുടെയും കണ്ണ് നിറഞ്ഞു പോകും ആ പോസ്റ്റ് വായിച്ചാൽ. ഒരു ഡോക്ടറുടെ ഒരു അനുഭവക്കുറിപ്പാണ് ഇതിൽ വൈറലാകുന്നത്. എനിക്ക് ഇന്ന് വളരെയധികം സന്തോഷമുള്ള ദിവസമായിരുന്നു കാരണം 14 വർഷത്തെ ചികിത്സയ്ക്ക് ശേഷമാണ് ആ അമ്മ ഒരു കുഞ്ഞിന് ജന്മം നൽകുന്നത്. ആ സമയങ്ങളിൽ കഷ്ടപ്പെട്ടു എന്നത് ഞാൻ ഒരുപാട് കണ്ടതായിരുന്നു.
അതുകൊണ്ടുതന്നെ എനിക്കും ആ കുഞ്ഞിനെ കാണണമെന്നും ആ കുഞ്ഞിനെ കാണുമ്പോഴുള്ള അമ്മയുടെ സന്തോഷം കാണണമെന്നും ഒരുപാട് ആഗ്രഹമുണ്ടായിരുന്നു അതുകൊണ്ട് അവരുടെ പ്രസവസമയത്ത് ഞാൻ അടുത്തു തന്നെ ഉണ്ടായിരുന്നു. എന്നാൽ പ്രസവത്തിന്റെ കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് ആ സത്യം ഞങ്ങൾ മനസ്സിലാക്കിയത് ഒന്നെങ്കിൽ അമ്മ അല്ലെങ്കിൽ കുഞ്ഞി ഇവരിൽ ആരെങ്കിലും ഒരാൾ മാത്രമേ ജീവനോടെ പുറത്തേക്ക് വരൂ എന്നത്.
ഡോക്ടർമാർക്ക് എങ്ങനെയാണ് അമ്മയോട് പറയണം എന്നത് മാത്രമായിരുന്നു സംശയം. പക്ഷേ പറയാതിരുന്നാൽ ശരിയാകില്ലല്ലോ ഒടുവിൽ പറഞ്ഞു യാതൊരു സംശയവും കൂടാതെയാണ് ആ അമ്മ പറഞ്ഞത് തന്റെ കുഞ്ഞിനെ യാതൊന്നും വരരുത്.
എന്ന് ഞങ്ങൾ തന്നെ ഞെട്ടിപ്പോയി ഒടുവിൽ ഓപ്പറേഷൻ എല്ലാം കഴിഞ്ഞ് കുഞ്ഞിന്റെ മുഖം ആ അമ്മ കണ്ടു. തന്റെ പിഞ്ചോമനയ്ക്ക് ഒരു ഉമ്മയും നൽകിയാണ് ആ അമ്മയുടെ വാങ്ങിയത് ഞങ്ങളുടെ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞുപോയ നിമിഷം ആദ്യമായി ഞങ്ങൾക്ക് ദൈവത്തോട് ദേഷ്യം തോന്നിയ നിമിഷം. കാരണം ആ അമ്മയുടെ വിധി അതായിരുന്നു എത്രത്തോളമാണെന്നോ കഷ്ടപ്പെട്ടത് പക്ഷേ സംഭവിച്ചത് വിപരീതവും.