ഭ്രാന്ത് പിടിച്ച അമ്മയെ നോക്കാൻ വീട്ടിലെത്തിയ പെൺകുട്ടിയെ കണ്ട് മകൻ ഞെട്ടി.

എല്ലാദിവസവും വൃത്തിയാക്കി വൃത്തിയാക്കി അവൻ മടുത്തു എങ്കിലും തന്റെ അമ്മയെ ഭ്രാന്താശുപത്രിയുടെ മുറികളിൽ അടയ്ക്കാൻ അവൻ തയ്യാറല്ലായിരുന്നു കാരണം തന്റെ അമ്മ തന്നെ വളർത്തി വലുതാക്കി ആ അമ്മയെ ഞാൻ ഭ്രാന്താശുപത്രിയിലാക്കുകയോ ഒരിക്കലുമില്ല. കാലിൽ ചങ്ങല ഇടാത്ത സമയത്ത് അമ്മ വീട്ടിൽ നിന്നും ഇറങ്ങിയോടും നാട്ടുകാരാണ് വീട്ടിലേക്ക് കൊണ്ടുവരാറുള്ളത് കുറെ ആയപ്പോൾ അവർക്കും അതൊരു വലിയ ബുദ്ധിമുട്ടായി മാറി.

   

പിന്നെ വീട്ടിലുള്ള സമയത്ത് മുറിയിൽ അടച്ചിട്ടാൽ അവിടെ മലമൂത്ര വിസർജനം എല്ലാം നടത്തും അമ്മയുടെ മുറിയിലേക്ക് കയറുമ്പോൾ ഒരു വൃത്തികെട്ട നാറ്റം ആണ് ഇപ്പോൾ ഉള്ളത് എന്നാൽ അമ്മയെ നോക്കി നോക്കി എന്റെ ജോലി പോകും എന്ന രീതിയാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത് അതുകൊണ്ട് തന്നെ അമ്മയെ നോക്കാൻ ഒരു നഴ്സിനെ ആവശ്യപ്പെട്ടുകൊണ്ട് ഒരുപാട് കത്തുകളാണ് അയച്ചത് പക്ഷേ ആരും തന്നെ ഉണ്ടായില്ല.

ഒടുവിൽ ജോലി നിർത്താം എന്ന് തീരുമാനിച്ചു അങ്ങനെയിരിക്കുമ്പോഴാണ് രാവിലെ ഒരു ഫോൺ വന്നത്. ഒരു പെൺകുട്ടി റെഡിയായിരിക്കുന്നു എന്ന് പറഞ്ഞ് പിറ്റേദിവസം ആ പെൺകുട്ടിയെ കണ്ടപ്പോൾ ഞെട്ടി വളരെ ചെറിയ പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ അവളാണെങ്കിൽ അമ്മയുടെ കാര്യങ്ങൾ എല്ലാം തന്നെ കൃത്യമായി നോക്കി.

ഒപ്പം വീട്ടിലെ കാര്യങ്ങളും ഒരു ദിവസം അവളോട് കാര്യങ്ങളെല്ലാം ചോദിച്ചപ്പോഴാണ് അവൾക്ക് ആരുമില്ല എന്ന് ഞാൻ മനസ്സിലാക്കിയത്. എന്റെ അമ്മയെ ഇത്രയും നന്നായി സന്തോഷിക്കാൻ കഴിയുന്നവർക്ക് എന്റെ ജീവിതത്തിൽ നല്ലൊരു ഭാര്യയുമാകാൻ കഴിയും അത് ഉറപ്പിച്ചുകൊണ്ട് ഞാൻ അവളോട് ചോദിച്ചു അവളുടെ കണ്ണുകൾ നിറഞ്ഞു കാരണം അവൾ ജീവിതത്തിൽ ഇതുവരെയും സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടില്ല.