ഹോസ്പിറ്റലിൽ ചാർജ് എടുത്തത് മുതൽ കാണുന്നതാണ് അവളെ ഒന്നിനോടും പ്രതികരിക്കുന്നത് ഒന്നും ചിരിക്കുന്നത് പോലും ഇതുവരെ ഞാൻ കണ്ടിട്ടില്ല. എപ്പോഴെങ്കിലും അതിന്റെ കാരണം അറിയണമെന്ന് തോന്നിയിട്ടുണ്ടെങ്കിലും അവളോട് സംസാരിക്കാൻ സാധിച്ചിട്ടില്ലായിരുന്നു ഇന്ന് രണ്ടും കൽപ്പിച്ച് ഞാൻ അവിടേക്ക് ചെന്നു എന്നെ കണ്ടതോടെ കിടന്നിരുന്ന വാച്ച്മാൻ പെട്ടെന്ന് ഞെട്ടി ഉണർന്നു. ഇവിടെ നന്ദിനി വന്നിട്ട് എത്ര കാലമായി. അവളെ ഇവിടെ കൊണ്ടുവന്നത് ഒരു പോലീസുകാരനാണ് ചികിത്സയ്ക്ക് വേണ്ടി. അവൾ എന്ത് കുറ്റമാണ് ചെയ്തത്. സ്വന്തം അച്ഛനെ കഷ്ണങ്ങളാക്കി വെട്ടിക്കൊന്നു. അനിയത്തിയെയും കൊന്നു അവൾക്ക് ഭ്രാന്ത് അല്ലാതെ വേറെ എന്ത്.
അയാൾ പറഞ്ഞത് സത്യമാണോ അല്ലെങ്കിലും എന്നൊന്നും അറിയില്ല ഞാൻ ആ ഇടനാഴിയിലൂടെ അവളുടെ സെല്ലിനെ ലക്ഷ്യമാക്കി നടന്നു. സ്ഥിരമായി ആ ജനാലയുടെ അവിടെ മൗനം പൂണ്ടു നിൽക്കുന്നുണ്ടായിരുന്നു ഞാൻ അവളെ വിളിച്ചെങ്കിലും അവൾ നോക്കിയില്ല. ഞാൻ പറഞ്ഞു നീ എന്തിനാണ് ഈ ഭ്രാന്തിയുടെ വേഷമണി നിൽക്കുന്നത് ഓരോ ഡോക്ടർ ആയ എനിക്കറിയാം ഒരാൾക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകുന്നതാണ് ഇനിയെങ്കിലും മതിയാക്ക് അതിന്റെ കാരണം നീ പറ എന്തിനാണ് ഈ വേഷമണിഞ്ഞു ഇവിടെ നിൽക്കുന്നത്. ഞാൻ പറയുന്നത് കേട്ട് അവൾ എന്നെ പുഞ്ചിരിച്ചപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയി.
ഇതുവരെ ആ മുഖത്ത് ഒരു ഭാവ വ്യത്യാസം ഞാൻ കണ്ടിട്ടില്ലായിരുന്നു. ഇപ്പോഴാണോ ഡോക്ടർക്ക് മനസ്സിലായത് മൂന്നുമാസം കഴിഞ്ഞ്. അതെനിക്ക് മറുപടിയുണ്ടായില്ല ഞാൻ അവളോട് ചോദിച്ചപ്പോൾ അവളുടെ കഥ അവൾ പറഞ്ഞു തുടങ്ങിയിരുന്നു. അച്ഛനും അമ്മയും അനിയത്തിയും ഉള്ള സന്തോഷമായ കുടുംബം വയനാട്ടിൽ അച്ഛന് ജോലി ഉള്ളതുകൊണ്ട് ആഴ്ചയിൽ ഒരിക്കലും മാത്രമേ വീട്ടിലേക്ക് വന്നിരുന്നുള്ളൂ. അനിയത്തിക്ക് അനങ്ങാൻ പോലും സാധിക്കാത്ത വിധം കിടപ്പിലാണ്. അമ്മയുടെ പെട്ടെന്നുള്ള മരണമാണ് ഞങ്ങളുടെ ജീവിതം ആകെ തകർത്തുകളഞ്ഞത് ഞങ്ങൾ രണ്ട് പെൺകുട്ടികൾ മാത്രമുള്ള അതുകൊണ്ടുതന്നെ അച്ഛൻ നാട്ടിലേക്ക് വന്നു. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി ദേവന്റെയും കാര്യങ്ങൾ നോക്കി.
അച്ഛനെ കാണുമ്പോൾ എനിക്ക് വല്ലാത്തൊരു ബഹുമാനമായിരുന്നു പക്ഷേ ഒരു ദിവസം നേരത്തെ ക്ലാസ് കിട്ടി വീട്ടിലേക്ക് വന്നു ഞാൻ കാണുന്നത് ഒരു മകൾ എന്നുപോലും നോക്കാതെ ശരീരത്തിലേക്ക് ആഴ നിറങ്ങുന്ന അച്ഛനെയായിരുന്നു. അവിടെയായിരുന്നു എന്റെ ഭ്രാന്ത് ആരംഭിച്ചത്. കഷ്ണങ്ങളാക്കി വെട്ടി നുറുക്കുമ്പോഴും എന്റെ മനസ്സിലേക്ക് യാതൊരു വികാരവും ഉണ്ടായിരുന്നില്ല. ഇനി ഞാൻ പുറംലോകം കാണില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു അതുകൊണ്ടുതന്നെ ഇനിയും ആർക്കും പിച്ചി ചിന്താൻ കൊടുക്കാതെ ഞാൻ വിഷം കൊടുത്ത് കൊന്നു . കോടതിയിൽ എത്തിയപ്പോഴും എന്റെ മൗനമായിരുന്നു എന്റെ രക്ഷ അതുതന്നെയാണ് .
എന്നെ ഇവിടെയും എത്തിച്ചത്. അവൾ തളർന്നു പോകുമ്പോഴെല്ലാം ഞാൻ അവളെ ചേർത്തു പിടിച്ചു. ഒരു രക്ഷ എന്നോണം എന്റെ മാറിൽ അവൾ തല വച്ചു. ഞാൻ അവളെ കട്ടിലിൽ കിടത്തി തിരികെ നടക്കുമ്പോൾ പിറ്റേദിവസം രാവിലെ അവളെ കാണാനുള്ള ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നു. രാവിലെ ഞാൻ ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവൾ പതിവുപോലെ തന്നെ മൗനത്തിൽ ജനാലയിലൂടെ നോക്കി നിൽക്കുന്നത്.
കണ്ടു ഞാൻ വിളിച്ചിട്ട് അവൾ തിരിഞ്ഞു നോക്കിയില്ല കൂടുതൽ ഭ്രാന്താണ് എന്ന് അവൾ മറ്റുള്ളവരെ വിശ്വസിപ്പിക്കാനുള്ള തിരക്കിലായിരുന്നു. ഞാൻ അവളോട് പറഞ്ഞു തൽക്കാലം നീ എന്റെ വാക്കുകൾക്ക് ചെവികൾ കൊട്ടിയടച്ചോ നന്ദിനി പക്ഷേ അധികം വൈകാതെ എനിക്കായി വീണ്ടും നിന്റെയും മൗനം ഉടയ്ക്കപ്പെടുക തന്നെ ചെയ്യും. എന്നെന്നേക്കുമായി അന്നു നിന്റെ ഭ്രാന്തിനെ ഒരു അവസാനവും ആയിരിക്കും. അത് പറഞ്ഞ് ഞാൻ ഇറങ്ങി നടക്കുമ്പോഴും എന്തെന്ന് മനസ്സിലാകാത്ത അവസ്ഥയിലായിരുന്നു നന്ദിനി.