ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെയ്താൽ ഉടൻ ഫലം ലഭിക്കുന്ന അത്ഭുത വഴിപാട്. ഏത് ആഗ്രഹവും ഇനി നടക്കും.

ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ വളരെയധികം ഭക്തിയോടെ കാണുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ ഭഗവാനെ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല ഭഗവാന്റെ ക്ഷേത്രത്തിൽ നമുക്ക് പോകാനും വളരെയധികം ഇഷ്ടമാണ്. ശ്രീകൃഷ്ണ ഭക്തരായിട്ടുള്ള എല്ലാവരുടെയും ജീവിതത്തിൽ ഭഗവാൻ ഒരു പ്രാവശ്യം എങ്കിലും നേരിട്ടോ അല്ലാതെയോ വലിയ അത്ഭുതങ്ങൾ നടത്തിയിട്ടുണ്ടാകും അത്തരത്തിൽ ഒരുപാട് ആളുകൾക്ക് അതിന്റെ അനുഭവങ്ങൾ പറയാനും ഉണ്ടാകും എന്ന് പറയാൻ പോകുന്നത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിങ്ങൾ പോകുന്ന സമയത്ത്.

   

ചെയ്തിരിക്കേണ്ട ഒരു പ്രധാന പുഷ്പാഞ്ജലിയെ പറ്റിയാണ്. ഒരുപാട് വഴിപാടുകൾ ക്ഷേത്രത്തിൽ ഉണ്ടാകും എന്നാൽ നിങ്ങൾ ഈ ഒരു പുഷ്പാഞ്ജലി ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ എത്ര വലിയ ആഗ്രഹമാണെങ്കിലും അത് ഉടനെ തന്നെ നടന്നു കിട്ടുന്നതായിരിക്കും പലർക്കും തന്നെ അതൊരു വലിയ അത്ഭുതം ആയിട്ടായിരിക്കും തോന്നുന്നത് കാരണം വലിയ അത്ഭുതം തന്നെയായിരിക്കും ഈ വഴിപാട് ചെയ്താൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്.

പലർക്കും അത് വിശ്വസിക്കാൻ കൂടെ സാധിക്കില്ല കാരണം ചില ആളുകൾ ഒരുപാട് കാലമായി ഏതെങ്കിലും ആഗ്രഹത്തിന്റെ പുറകെ നടക്കുന്നവർ ആയിരിക്കും എന്തുതന്നെ ചെയ്തിട്ടും അത് സാധിക്കാതെ വരും അങ്ങനെയുള്ളവർക്ക് എല്ലാം തന്നെ ഇത് ചെയ്യാവുന്നതാണ്. എല്ലാ മാസത്തെയും ആദ്യത്തെ വെള്ളിയാഴ്ച ദിവസം അല്ലെങ്കിൽ എല്ലാ മാസത്തെയും ആദ്യത്തെ ഒന്നാം ദിവസം ഈ വഴിപാട് നിങ്ങൾ ചെയ്യുക ചെയ്യേണ്ടത് അഷ്ടോത്തര പുഷ്പാഞ്ജലി യാണ്. ഇത് നിങ്ങൾ ചെയ്താൽ ഭഗവാന്റെ ഒരു കവചം നിങ്ങളുടെ കൂടെ ഇപ്പോഴുമുണ്ടാകും അതിലൂടെ നിങ്ങൾക്ക് യാതൊരു അപകടവും ഉണ്ടാകുന്നതല്ല. അടുത്ത പുഷ്പാഞ്ജലി യാണ് സഹസ്രനാമ പുഷ്പാഞ്ജലി ഇത് ഭഗവാന്റെ ആയിരം.

നാമങ്ങൾ ചൊല്ലിക്കൊണ്ട് പ്രാർത്ഥിക്കുന്ന ഒരു പുഷ്പാഞ്ജലി യാണ് ഇത് നിങ്ങൾ ചെയ്യുകയാണ് എങ്കിൽ സർവൈശ്വര്യം ഉണ്ടാകുന്നതായിരിക്കും ദീർഘായുസ്സ് ലഭിക്കുന്നതായിരിക്കും. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് എല്ലാം ഈ വഴിപാട് ചെയ്യാവുന്നതാണ്. അടുത്തത് കുട്ടികൾക്ക് വേണ്ടിയുള്ളതാണ് വിദ്യാഭ്യാസത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടി ചെയ്യാവുന്ന വഴിപാടാണ് രാജഗോപാലാർച്ചന. ഇത് കുട്ടികളുടെ പേര് ചെയ്യുകയാണെങ്കിൽ വിദ്യാഭ്യാസപരമായ എല്ലാ തടസ്സങ്ങളും മാറി കിട്ടുന്നതായിരിക്കും. അപ്പോൾ ഇനി എല്ലാവരും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പോകുമ്പോൾ ഈ വഴിപാട് ഉടനെ ചെയ്യൂ.