വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് അവിടെയുള്ള അംഗങ്ങളുടെ എത്രയോ സ്നേഹമുണ്ട് എന്ന കാര്യത്തിൽ നമുക്ക് യാതൊരു സംശയവും ഉണ്ടാകില്ല വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെയാണ് നമ്മൾ അവരെ സ്നേഹിക്കുന്നതും അതുപോലെ തന്നെയാണ് അവർ നമ്മളെ കാണുന്നതും പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള വീടുകൾ ആണെങ്കിൽ വീട്ടിലെ വളർത്തു മൃഗങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്വമാണ് ഉണ്ടാവുക.
അവരുടെ സംരക്ഷണം മിക്കപ്പോഴും ആയിരിക്കും ഒരു ചെറിയ പെൺകുട്ടിയുടെയും ഒരു നായ കുട്ടിയുടെയും വളരെ കുസൃതം നിറഞ്ഞ വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത് കാണുന്ന കാഴ്ചകൾ ഒരു നായകുട്ടിയെ പെൺകുട്ടിയെ മാത്രമേ വീഡിയോയിൽ ഉള്ളൂ എന്നാൽ വെറുതെ ഇരിക്കുകയല്ല.
എന്റെ ഉത്തരവാദിത്വം വീട്ടിലേക്ക് അച്ഛനും അമ്മയും വരുമ്പോൾ അത് കൃത്യമായി കുട്ടിയെ അറിയിക്കുക എന്നതാണ് അവന്റെ ജോലി. വീഡിയോയിൽ കാണാം വീട്ടിൽ അച്ഛൻ എത്തിയ ഉടനെ തന്നെ നായ കുട്ടിയെ അറിയിക്കുകയും കുട്ടിയും കണ്ടുകൊണ്ടിരുന്ന ടിവി ഓഫ് ചെയ്തതിനുശേഷം പഠിക്കാനായി ബുക്കുകൾ എടുത്തുവച്ച് പഠനം തുടങ്ങുകയും ചെയ്യുന്നു.
നിമിഷങ്ങൾക്കകം തന്നെ വീട്ടിലേക്ക് അച്ഛൻ കടന്നു വരുന്നതും കുട്ടി പഠിക്കുന്നത് കണ്ട് റൂമിലേക്ക് പോകുന്നത് നമുക്ക് കാണാനായി സാധിക്കും. കുട്ടിയും നായക്കുട്ടിയും തമ്മിലുള്ള ചെറിയൊരു അഡ്ജസ്റ്റ്മെന്റ് ആണ് അവിടെ നടന്നത്. വളരെയധികം രസകരമായ ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായി എല്ലാവർക്കും തന്നെ വലിയ കൗതുകമായിരുന്നു വീഡിയോ കണ്ടപ്പോൾ ഉണ്ടായത്.
https://youtu.be/tjHZwmeBisg