സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു ചിത്രമാണ് ഒരു കടയുടെ മുന്നിൽ നിൽക്കുന്ന മാനും അതിന്റെ കുടുംബവും. എന്താണ് ഈ ചിത്രം വൈറലാകാനുള്ള കാരണം എന്നല്ലേ വളരെ കൗതുകം ഉണ്ടാക്കുന്നതും അതേസമയം നമ്മളെ ഏറെ ചിന്തിക്കുന്നതും ആണ് ഈ സംഭവം പതിവുപോലെ ഇന്നും ജോസഫ് തന്നെ കട തുറന്ന് കച്ചവടം ചെയ്യുകയായിരുന്നു. ഒരു ടൂറിസ്റ്റ് സ്ഥലത്താണ് ഇദ്ദേഹത്തിന്റെ കട ഉള്ളത്. എന്നാൽ ഇപ്പോൾ കച്ചവടം ഇല്ലാത്ത ഒരു സമയമാണ് പക്ഷേ വീട്ടിൽ വെറുതെ ഇരിക്കാൻ.
വയ്യാത്തതുകൊണ്ട് കട തുറന്നു. കട അതുപോലെ തന്നെ തുറന്നതാണ് പക്ഷേ ആരും തന്നെ കടയിലേക്ക് വരുന്നില്ല അപ്പോഴാണ് കടയിലേക്ക് ഒരു മാൻ വന്നത് ടൂറിസ്റ്റുകൾ ഇല്ലാത്തതുകൊണ്ട് അവരും പട്ടിണിയാണ്. ഇത് മനസ്സിലാക്കിയ അദ്ദേഹം മാന്യനെ വളരെയധികം സ്നേഹത്തോടെ ഭക്ഷണങ്ങൾ കൊടുത്തു ഭക്ഷണം കഴിച്ചു കഴിഞ്ഞു മാൻ തിരികെ പോകുകയും ചെയ്തു.
പിന്നീടാണ് വളരെ കൗതുകം ഉണ്ടാക്കുന്ന സംഭവം നടക്കുന്നത് കുറച്ച് സമയം കഴിഞ്ഞ് വന്ന കടയുടെ മുന്നിൽ നിൽക്കുന്നു കാര്യം അറിയാൻ ഞെട്ടി ഈ മാൻ പോയി വേറെ മാനുകളെ കൂടി വിളിച്ചു കൊണ്ടുവന്നിരിക്കുന്നു അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.എനിക്ക് ആ മാനുകൾ എന്താണ് പറയുന്നത് എന്ന് എനിക്ക് നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു. ആ മാൻ എങ്ങനെയാണ് പറഞ്ഞത് ഇത് എന്റെ വീട്ടുകാരാണ് ഇവരും പട്ടിണിയാണ്.
അവർക്ക് കൂടി ഭക്ഷണം കൊടുക്കാമോ ഭക്ഷണം കിട്ടിയപ്പോൾ തന്റെ വീട്ടുകാരെ കൂടി വിളിച്ചു കൊണ്ടുവരാൻ കാണിച്ച മനസ്സ് സത്യത്തിൽ മനുഷ്യരേ പോലെ സമാനമാണ് സംസാരിക്കാൻ കഴിയുന്നില്ല എങ്കിലും അവർക്കും നമ്മളെ പോലെ മനസ്സുണ്ട് എന്നത് എനിക്ക് നേരിട്ട് കാണാൻ സാധിച്ചു വലിയ അത്ഭുതം ഇല്ലെങ്കിലും കൗതുകത്തോടെയാണ് ഞാൻ ആ സംഭവം ഓർക്കുന്നത്. ഈ ഓർമ്മക്കുറിപ്പും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.