നമ്മൾ എല്ലാവരും നമ്മളെ വീടുകളിൽ ഒരുപാട് പൂച്ചെടികൾ നട്ടുവളർത്താറുണ്ട് പൂക്കൾ നമുക്കെല്ലാവർക്കും ഇഷ്ടമാണ് എന്നാൽ ഈ പറയുന്ന പൂച്ചെടി നിങ്ങളുടെ വീട്ടിൽ നട്ടുവളർത്തിയാൽ ഈശ്വരന്റെ അനുഗ്രഹം വർധിക്കുന്നതായിരിക്കും അത്തരത്തിൽ ഈശ്വരാനുഗ്രഹം വർധിക്കുന്ന ഒരു ചെടിയെപ്പറ്റിയാണ് പറയാൻ പോകുന്നത് ശങ്കുപുഷ്പം. ദേവന്മാരുടെ പൂന്തോട്ടത്തിൽ വിരിഞ്ഞ പൂവാണ് വെളുത്ത ശങ്ക് പുഷ്പം എന്നാണ് വിശ്വസിക്കപ്പെടുന്നത്.
നമ്മുടെ വീടിന്റെ പ്രത്യേക ഭാഗത്ത് ഈ പുഷ്പം നട്ടുപിടിപ്പിക്കുകയാണെങ്കിൽ ഇത് വളർന്നുവരുന്നതിനോടൊപ്പം ഇതിൽ പുഷ്പങ്ങൾ ഉണ്ടാകുന്നതിനോടൊപ്പം നമ്മുടെ വീട്ടിൽ എല്ലാവിധ ഉയർച്ചകളും ഉണ്ടാകുന്നതായിരിക്കും എന്നതാണ്. ഈ പുഷ്പം വളർന്നത് കഴിഞ്ഞാൽ ആ വീട്ടിൽ കടങ്ങൾ ഉണ്ടാകുന്നതല്ല നിങ്ങളുടെ ജീവിതത്തിൽ നിന്നും കടബാധ്യതകൾ ഓരോന്നോരോന്നായി പോകുന്നതായിരിക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ തീരും.
അതുപോലെ കാര്യവിജയം നിങ്ങളുടെ ജീവിതത്തിൽ വന്നുചേരും തടസ്സങ്ങളെല്ലാം തന്നെ ഓരോന്നായി പോകും കൂടാതെ ദുഃഖനിവാരണം ഉണ്ടാകും. അത്രയധികം ലക്ഷ്മി തേജസ് അധികമുള്ള പുഷ്പമാണ് വെള്ള ശംഖുപുഷ്പം. വെള്ള ശംഖ പുഷ്പം മറിച്ച് എല്ലാ വെള്ളിയാഴ്ചയും നിലവിളക്കിന്റെ മുൻപിൽ നിന്ന് കൊടുത്ത പ്രാർത്ഥിച്ചു കഴിഞ്ഞാൽ ആ വീട്ടിൽ ഒരു കാലത്തും ദാരിദ്ര്യം ഉണ്ടാകുന്നതല്ല എന്നതാണ്. അതുപോലെ പുഷ്പങ്ങൾ.
എടുത്ത് വീടിനടുത്തുള്ള ലക്ഷ്മി ക്ഷേത്രത്തിൽ സമർപ്പിക്കുന്നതും ഏറ്റവും ഐശ്വര്യം ആയിട്ടാണ് കണക്കാക്കുന്നത്. മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടിയാണെങ്കിൽ വെളുത്ത ശങ്ക് പുഷ്പം അവരുടെ പിറന്നാൾ ദിവസം ലക്ഷ്മി ക്ഷേത്രങ്ങളിൽ കൊടുക്കുന്നത് വളരെ നല്ലതാണ്. അതുപോലെ തന്നെ ഒരിക്കലും ശംഖുപുഷ്പം തനിയെ വീട്ടിൽ വളർന്നുവരികയാണെങ്കിൽ ഒരു കാരണവശാലും അത് പറിച്ചു കളയാൻ പാടുള്ളതല്ല വെട്ടിക്കളയുവാൻ പാടുള്ളതല്ല. ഒറ്റ സംഖ്യയിലാണ് പൂക്കുന്നത് എങ്കിൽ അത് ഏറ്റവും നല്ലതാണ്.