പ്രസവിക്കാൻ ഒരു സ്ഥലം നോക്കിയിട്ട് തലക്കടിച്ച് ഓടയിൽ തള്ളി ക്രൂരത മൂന്നുദിവസം ബോധമില്ലാതെ അനങ്ങാൻ പോലും കഴിയാതെ അമ്മ പൂച്ച ഒടുവിൽ സംഭവിച്ചത് കണ്ടോ. മനുഷ്യനിൽ നന്മയും സ്നേഹവും ഉള്ളവരാണ് മനുഷ്യർ എന്ന് പറയുമ്പോഴും അവർക്ക് പോലും നാണക്കേട് ഉണ്ടാക്കി വയ്ക്കുന്ന ചില ദുഷ്ടന്മാർ കൂടി നമുക്കിടയിൽ ഉണ്ട്.
അത്തരത്തിലുള്ള മനുഷ്യന്റെ ക്രൂരതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ണ് നിറയ്ക്കുന്നത്. അതും ഒരു അമ്മയാണെന്ന് പോലും ചിന്തിക്കാതെ പ്രസവിക്കാൻ പേടിയെത്തിയ പൂർണ്ണ ഗർഭിണിയായ പൂച്ചയ്ക്ക് മനുഷ്യനിൽ നിന്നും നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത വനമേറിയ ആയുധം കൊണ്ട് തലയ്ക്ക് അടിച്ചു ബോധം നഷ്ടപ്പെട്ട പൂച്ചയെ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഓടയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
തൃശ്ശൂർ ജില്ലയിലെ ഒരു വീട്ടിലെ വളർത്തു മൃഗമായിരുന്നു ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയത് വീട്ടുകാർ തന്നെയാണ് പൂച്ചയെ അന്വേഷിച്ചു ഓടയിൽ എത്തിയത് തുടർന്ന് വീട്ടുകാർ തന്നെ മൃഗസംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്നവരെ അറിയിക്കുകയും ചെയ്തു. അവർ ഗുരുതരാവസ്ഥയിലുള്ള പൂച്ചയെയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു വണ്ടി ഇടിച്ചു ഉണ്ടായ അപകടം ആകാം.
എന്ന കരുതിയെങ്കിലും ആയുധം കൊണ്ടുള്ള അടിയാണ് എന്ന പരിശോധനയിൽ വ്യക്തമായി നാലു കുഞ്ഞുങ്ങൾ പൂച്ചയുടെ വയറ്റിൽ ഉണ്ടായിരുന്നു മൂന്നുദിവസമായി പ്രസവിക്കാൻ സാധിക്കാത്തതിനെത്തുടർന്ന് പൂച്ചയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മൂന്ന് കുഞ്ഞുങ്ങളെ മാത്രമേ ജീവനോടെ പുറത്തെടുക്കാൻ സാധിച്ചുള്ളൂ. ഈ കൊടും ക്രൂരതയോടുള്ള നിങ്ങളുടെ മറുപടി എന്താണ്.