ആക്രി കച്ചവടം ചെയ്യുന്ന അച്ഛനെ പരസ്യമായി കളിയാക്കുകയും ആക്രിക്കാരന്റെ മകൻ എന്നൊക്കെ മകനെ പരിഹസിച്ചവർക്ക് 26 വയസ്സ് കാരന്റെ മറുപടി കണ്ടോ. ഉത്തർപ്രദേശിലാണ് ഈ സംഭവം നടക്കുന്നത്. അദ്ദേഹം ആക്രി പറക്കുന്ന ജോലി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. അഴുക്ക്പുരണ്ട ആക്രി സാധനങ്ങൾ കഴുകിയ വൃത്തിയാക്കി എല്ലാം അദ്ദേഹം സാധനങ്ങൾ ശേഖരിച്ചിരുന്നു ഗ്രാമവാസികളിൽ ചിലർ മോശം വാക്കുകൾ കൊണ്ട് അദ്ദേഹത്തെ പരിഹസിക്കാനും രംഗത്ത് വന്നിരുന്നു അച്ഛനെയും അച്ഛന്റെ ജോലിയെയും കളിയാക്കുന്നവർ അച്ഛനെ ബഹുമാനിക്കണം എന്ന് അയാളുടെ മകനെ തീരുമാനമെടുത്തു.
അതിനുവേണ്ടി പഠിച്ച നീറ്റ് പരീക്ഷയിൽ പാസാക്കുക ഡോക്ടർ ആവുക എന്നൊരു വഴി മാത്രമേ ആ മകന്റെ മുൻപിൽ ഉണ്ടായിരുന്നുള്ളൂ എന്നാൽ വിജയത്തിലേക്കുള്ള വഴി ആ കുട്ടിക്ക് എളുപ്പമായിരുന്നില്ല. 9 തവണയായിരുന്നു തന്റെ സ്വപ്നം പൂർത്തിയാക്കുവാൻ മകൻ ശ്രമിച്ചത് ദേശീയ തലത്തിൽ റാങ്ക് നേടുകയും ചെയ്തു പിന്നോക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ പട്ടികയിൽ മകൻ തന്റെ സ്വപ്നം സാധിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ അച്ഛൻ അഞ്ചാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ അമ്മ സ്കൂളിൽ പോയിട്ട് പോലുമില്ല അസാധാരണമായ പേര് കാരണം അച്ഛൻ അവഹേളിക്കപ്പെടുന്നത് കണ്ടിട്ടാണ് മകൻ വളർന്നുവന്നത്. മകനെ ഡോക്ടർ ആക്കുക എന്നാ അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ഉള്ള മകന്റെ ശ്രമങ്ങൾ ആരംഭിച്ച 9 തവണയാണ് പരീക്ഷകൾ എഴുതിയത്. എന്നാൽ പരീക്ഷ എഴുതാനുള്ള തന്റെ പ്രായപരിധി കഴിഞ്ഞാൽ എഴുതാൻ പിന്നീട് സാധിക്കില്ല എന്ന ആശങ്ക അവന് ഉണ്ടായിരുന്നു.
മകന്റെ വിദ്യാഭ്യാസ മുടങ്ങാതിരിക്കുവാൻ ചിലവിനു വേണ്ടി 15 മണിക്കൂർ വരെ അദ്ദേഹം ജോലി ചെയ്ത സമ്പാദിച്ചു ആറുമാസത്തിലൊരിക്കലാണ് ജോലി സ്ഥലത്തുനിന്ന് കുടുംബത്തിന് കാണുന്നതിന് വേണ്ടി അയാൾ വീട്ടിലേക്ക് വന്നിരുന്നത്. തന്റെ മക്കളുടെ വിദ്യാഭ്യാസ ചലവ് നടത്തുന്നതിനു വേണ്ടി അദ്ദേഹം ദിവസേന 12 മുതൽ 15 മണിക്കൂറുകൾ വരെയായിരുന്നു ജോലി ചെയ്തിരുന്നത്. ഒടുവിൽ മകൻ അച്ഛന്റെ സ്വപ്നം സാധിച്ചു കൊടുത്തു അച്ഛനെ കളിയാക്കിയവർക്ക് മുന്നിലൂടെ അച്ഛന്റെ കൈപിടിച്ച് അവൻ ഗ്രാമത്തിലേക്ക് എത്തി. അന്ന് കളിയാക്കിയ അവർക്കെല്ലാം തലകുനിച്ചു ഒന്നും മിണ്ടാൻ പറ്റാതെ നിൽക്കാനേ സാധിച്ചുള്ളൂ.