അച്ഛന്റെ പാട്ടിൽ മതിമറന്ന് മകൾ. അച്ഛന്റെ ഗാനമേള കേട്ട് കൂടെ പാടുന്ന കുഞ്ഞുമകളെ കണ്ടോ.

ഇതുപോലെ ഒരു അച്ഛനെയും മകളെയും നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. ഞാൻ ഇത്രയും സ്വാതന്ത്ര്യത്തോടെ ഇത്രയും സ്നേഹത്തോടെ ജീവിക്കുന്ന അച്ഛനെയും മകളെയും കാണാൻ കിട്ടുന്നത് തന്നെ വളരെ ചുരുക്കം മാത്രമാണ് ആദ്യത്തെ പോലെയല്ല ഇന്നത്തെ കാലത്തെ മാതാപിതാക്കൾ മക്കളോട് കൂടുതൽ അധികം കാണിക്കാറില്ല. അവരെല്ലാവരും തന്നെ ഒരുപാട് ഫ്രണ്ട്ലി ആയിരിക്കും അതുകൊണ്ട് മാതാപിതാക്കളോട്.

   

എന്തുപറയാനും മക്കൾക്ക് യാതൊരു പേടിയും ഉണ്ടാകുന്നതല്ല അതേ ഒരു അനുഭാവം തന്നെയാണ് ഇനി വരാൻ പോകുന്ന മാതാപിതാക്കൾക്കും ഉണ്ടാകേണ്ടത്ഇവിടെ കണ്ടോ. തന്റെ മകളുടെ കൂടെ കളിക്കുന്ന അച്ഛനും അമ്മയും ഇന്ന് ഒരുപാട് ഉണ്ട് ഇത്തരത്തിൽ ഒരു വൈറൽ ആയിട്ടുള്ള വീഡിയോ ആണ് ഇത് അച്ഛന്റെയും മകളുടെയും കളി സമയമായിരുന്നു അത്.

മകൾക്ക് പാട്ടുപാടി കൊടുക്കുന്ന അച്ഛൻ ഒരുപാട് സന്തോഷം നൽകുന്നതാണ് ഈ ഒരു വീഡിയോ അച്ഛൻ മകൾക്ക് പാട്ടുപാടി കൊടുക്കുകയും മകൾ അത് കേൾക്കുകയും കളിക്കുകയും ചിരിക്കുകയും ചെയ്യുന്നു അവൾ അച്ഛന്റെ പാട്ടു പാടിയതിന് ശേഷം അവളുടെ ഭാഷയിൽ അതിനെ തിരിച്ചു പാടാനും അവൾ ശ്രമിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം.

ഇത്തരം വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വൈറലാകാറുണ്ട് അത്തരത്തിൽ ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ. എങ്കിൽ മാത്രമേ അതിന്റെ ഒരു ആ സന്തോഷം നിങ്ങൾക്ക് ഉണ്ടാവുകയുള്ളൂ.