എലികളുടെ ശല്യം സഹിക്കവയ്യാതെ കെണിവെച്ചത് അബദ്ധമായി ഒടുവിൽ സംഭവിച്ചത് കണ്ടോ.

കോഴിക്കോട് ഉള്ള ഒരു വീട്ടിലാണ് എലികളുടെ ശല്യം സഹിക്കാൻ വയ്യാതെ ആ വീട്ടിലെ വീട്ടമ്മ ചെയ്ത ഒരു പ്രവർത്തി ഒടുവിൽ സങ്കടത്തിൽ അവസാനിച്ചത്. നമ്മൾ വീട്ടിൽ എല്ലാം തന്നെ സൂക്ഷിച്ചുവയ്ക്കുന്ന പല വസ്തുക്കളും എലികൾ എടുത്തുകൊണ്ടുപോകുന്നു എലികളുടെ ആഹാരം ആക്കുന്നു ചിലപ്പോൾ വസ്ത്രങ്ങൾ വരെ എലികൾ കരണ്ട് തിന്നുന്നു. ഇതെല്ലാം തന്നെ നമ്മൾ.

   

കാണുന്നതാണ് നമ്മൾ അനുഭവിക്കുന്നതാണ് പലപ്പോഴും എലികളെ തുരത്താൻ വേണ്ടി വീട്ടിൽ പലതരത്തിലുള്ള മാർഗ്ഗങ്ങൾ നമ്മൾ ചെയ്യാറുണ്ട് കൂടുതൽ ആളുകളും ചെയ്യുന്നത് കെണിവെച്ച് പിടിക്കുക എന്നൊരു മാർഗ്ഗമാണ് കൂടുതൽ എലികൾ ചാകുന്നതിനും എലിശല്യം പെട്ടെന്ന് ഇല്ലാതാകുന്നതിനും അത് വളരെ ഉപകാരപ്രദമാണ്.

അത്തരത്തിൽ ഒരു വീട്ടിൽ എലികളുടെ ശല്യം സഹിക്കാൻ വയ്യാതെ കെണിവെച്ചതായിരുന്നു എന്നാൽ വെച്ചപ്പോൾ അതിൽ ഒരു എലി വീണു എന്ന് അവർക്ക് മനസ്സിലായി പിറ്റേദിവസം അതിനെ കൊല്ലാം എന്ന് കരുതി അവർ ഒരു ദിവസം മുഴുവൻ എലിയെ കൂട്ടിൽ തന്നെ വച്ചു പിറ്റേദിവസം അതിനെ കൊല്ലാൻ എടുത്തപ്പോൾ ആയിരുന്നു അത് ഗർഭിണിയായിരുന്നു എന്നും അതിന് അഞ്ചോ ആറോ.

എലിക്കുട്ടികൾ ജനിച്ചു എന്നും അവർ അറിഞ്ഞത്. വെച്ചു പോയത് അബദ്ധമായോ എന്ന ചിന്തയാണ് അവർക്ക് ആദ്യം ഉണ്ടായത് എന്തൊക്കെയാണെങ്കിലും എലികളെ കൊല്ലാതെ അവർ മറ്റൊരു സ്ഥലത്തേക്ക് അവയെ പറഞ്ഞു വിടുകയാണ് ചെയ്തത് ആർക്കും യാതൊരു തരത്തിലുമുള്ള ബുദ്ധിമുട്ടുകളും ഇല്ലാതെ. വീഡിയോ കാണാൻ ഇതാ നോക്കൂ.