വീടിന്റെ ഈ ഭാഗത്താണ് ചെരുപ്പ് വയ്ക്കുന്നത് എങ്കിൽ വീട്ടിൽ മരണദുഃഖം വരെ ഉണ്ടാകും. സൂക്ഷിച്ചോളൂ.

നമ്മുടെ ചുറ്റുമുള്ള പല വസ്തുക്കളും നമ്മുടെ എനർജിയെ നിശ്ചയിക്കുന്നതാണ് ചില വസ്തുക്കൾ നമ്മുടെ ജീവിതത്തിൽ പോസിറ്റീവ് എനർജിയും എന്നാൽ ചില വസ്തുക്കൾ നെഗറ്റീവ് നൽകും. നമ്മുടെ കൂടെ സ്ഥിരവും ഉണ്ടാകുന്ന വസ്തുക്കൾ ആയിരിക്കും ഇതുപോലെ പോസിറ്റീവ് നെഗറ്റീവ് എനർജികളെ നിശ്ചയിക്കുന്നത്. ഇത്തരത്തിൽ നമ്മുടെ ജീവിതത്തിൽ സന്തത സഹചാരിയായി എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് ചെരുപ്പ് എന്ന് പറയുന്നത്.

   

ഈ ചെരുപ്പ് നമ്മൾ വീട്ടിൽ വയ്ക്കുന്നത് എങ്ങനെയാണ്. പലപ്പോഴും വലിച്ചുവാരി കൂട്ടിയിട്ട് നിലകളിലായിരിക്കും ചെരുപ്പ് നമുക്ക് കാണാൻ സാധിക്കുന്നത് എന്നാൽ വാസ്തുപ്രകാരം ചെരുപ്പ് വയ്ക്കുന്നതിനുവേണ്ടി ഒരു പ്രത്യേക ദിശയും കാര്യങ്ങളും ഉണ്ട് അതേ രീതിയിൽ വച്ചില്ലെങ്കിൽ ഉറപ്പായും അത് നമ്മുടെ കുടുംബത്തിലും ജീവിതത്തിലും മോശമായിട്ടുള്ള അവസ്ഥകൾ ഉണ്ടാക്കുന്നതായിരിക്കും.

ചെരുപ്പ് എന്ന് പറയുന്നത് ശനിഗ്രഹവുമായി ബന്ധപ്പെട്ടതാണ് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ നമ്മൾ പുതിയ ചെരുപ്പ് മേടിക്കുമ്പോൾ അതേ പെട്ടെന്ന് പൊട്ടിപ്പോകും വീണ്ടും മേടിക്കും വീണ്ടും പൊട്ടിപ്പോകും ഇതേ രീതിയിൽ തന്നെ തുടരുകയാണെങ്കിൽ അത് ജനിദോഷം കൊണ്ടാണ് എന്ന് മനസ്സിലാക്കുക. വാസ്തുശാസ്ത്രപ്രകാരം എങ്ങനെയാണ് വീട്ടിൽ ചെരുപ്പ് വയ്ക്കേണ്ടത് എന്നാണ് പറയാൻ പോകുന്നത്. നിങ്ങളുടെ വീട് കിഴക്കോട്ട് ആണ് ദർശനം.

എങ്കിൽ ചെരുപ്പ് വയ്ക്കേണ്ട സ്ഥാനം എന്ന് പറയുന്നത് ഇടതുഭാഗത്ത് ആയിരിക്കണം വടക്കോട്ടാണ് ദർശനം എങ്കിൽ വാതിലിന്റെ വലതുഭാഗത്ത് വേണം ചെരുപ്പ് വയ്ക്കുവാൻ പടിഞ്ഞാറോട്ട് ആണ് ദർശനം എങ്കിൽ വാതിലിന്റെ മുൻപിൽ ഒഴിച്ച് ബാക്കി ഏത് ഭാഗത്ത് വേണമെങ്കിലും വയ്ക്കാം. ഈ രീതിയിൽ ആയിരിക്കണം ഇനി നിങ്ങൾ ചെരുപ്പുകൾ വയ്ക്കേണ്ടത്.