ആ കുഞ്ഞിന്റെ ഒരു സന്തോഷം കണ്ടോ രാജാവിനെ പോലെയല്ലേ അവൾ പോകുന്നത്. വീഡിയോ വൈറലാകുന്നു.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു അപ്പനും മകളും ആണ് എന്തുകൊണ്ടാണ് ഇവർ വൈറലാകുന്നത് എന്നല്ലേ ഇതുതന്നെയാണ് അതിനുള്ള കാരണം ചെറുപ്പത്തിൽ അച്ഛന്റെ കൂടെ യാത്ര ചെയ്യാൻ നമ്മളെല്ലാവരും തന്നെ ആഗ്രഹിച്ചിട്ടുണ്ടാകും അതും അച്ഛന്റെ കൂടെ വണ്ടിയിൽ ഒറ്റയ്ക്ക് കാഴ്ചകൾ എല്ലാം കണ്ട് അച്ഛനെയും കെട്ടിപ്പിടിച്ചു കൊണ്ടുപോകുന്ന ഒരു സന്ദർഭം ഒന്ന് ആലോചിച്ചു.

   

നോക്കൂ എല്ലാവരും തന്നെ അത് ആഗ്രഹിക്കും നമ്മൾ ചെറുപ്പത്തിൽ എല്ലാം തന്നെ അതുപോലെ എക്സ്പീരിയൻസ് ചെയ്തിട്ടും ഉണ്ടാകും. കാരണം അതുപോലെ അച്ഛന്റെ കൂടെ യാത്ര ചെയ്യാൻ നമ്മളെല്ലാവരും തന്നെ വളരെയധികം ഇഷ്ടപ്പെടുന്നതാണ്. ഇവിടെ അത്തരം ഒരു കാഴ്ച തന്നെയാണ് ഉള്ളത് അച്ഛന്റെ കൂടെ സൈക്കിളിന്റെ പുറകിൽ നിന്ന് അച്ഛന്റെ കഴുത്തിലൂടെ.

കൈയിട്ട് സുരക്ഷിതമായി നിന്നുകൊണ്ട് അവൾ കാഴ്ചകൾ എല്ലാം കാണുകയാണ് സാധാരണ കുട്ടികൾ സൈക്കിളിൽ ഇരിക്കുകയാണ് ചെയ്യാറുള്ളത് അവർക്ക് നിൽക്കാൻ പേടിയായിരിക്കും എന്നാൽ ഇവിടെ അവൾക്കറിയാം തന്റെ അച്ഛനാണ് വണ്ടിയോടിക്കുന്നത് തനിക്ക് ഒരു ആപത്തും വരില്ല എന്ന് അതുകൊണ്ടുതന്നെ അവൾ അച്ഛന്റെ കൂടെ പുറകിൽ നിൽക്കുകയാണ്.

ചെയ്യുന്നത് നിന്നുകൊണ്ടാണ് അവൾ എല്ലാ കാഴ്ചകളും കാണുന്നത്. പോകുന്ന അണ്ടിക്കാരെയും ചുറ്റും പോകുന്ന ആളുകളെയും ചുറ്റുപാടുകളെയും എല്ലാം നിരീക്ഷിച്ചു സന്തോഷത്തോടെ ആർത്ത ഉല്ലസിച്ചാണ് അവളുടെ യാത്ര. അത് കാണുമ്പോൾ തന്നെ അറിയാം അവൾ എത്രത്തോളം സന്തോഷവതിയാണ് എന്ന്. നിങ്ങൾക്കും ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ.