പോയ ജീവനെ തിരിച്ചെടുത്ത് ഡോക്ടർ. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർ ചെയ്തത് കണ്ടോ.

പലപ്പോഴും നമ്മുടെ ജീവിതത്തിൽ ഡോക്ടർമാർ ദൈവങ്ങളായി മാറും കാരണം പലപ്പോഴും അവരുടെ ഒരു പരസ്യം നമുക്ക് നൽകുന്ന ആശ്വാസം അല്ലെങ്കിൽ നമ്മുടെ ജീവനെ പോലും തിരിച്ച് നിർത്താൻ സാധിക്കും. ഇവിടെ അത്തരത്തിൽ മരിച്ചുപോയ ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിച്ചിരിക്കുന്ന ഒരു ഡോക്ടറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ജനിച്ച കുഞ്ഞിനെ ശ്വാസമില്ലാത്തതുകൊണ്ട് തന്നെ എല്ലാവരും ആ കുട്ടി മരിച്ചു എന്ന് വിധിയെഴുതി.

   

എന്നാൽ ആ കുഞ്ഞിനെ അങ്ങനെ മരണത്തിന് വിട്ടുകൊടുക്കാൻ ഡോക്ടർ തയ്യാറല്ല ആയിരുന്നു ഡോക്ടർ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി കുറഞ്ഞത് 7 മിനിറ്റ് എങ്കിലും പരിശ്രമിച്ചു കാണും കുഞ്ഞിനെ തലകീഴായി നിർത്തുകയും പുറത്ത് ഉഴിയുകയും വായിലൂടെ ശ്വാസം കൊടുക്കുകയും മൂക്കിലെ തടസ്സങ്ങളെല്ലാം മാറ്റുകയും കൃത്രിമമായിട്ടുള്ള എല്ലാ ശുശ്രൂഷകളും നൽകുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും.

എല്ലാവരും തന്നെ ആ ഡോക്ടറെ ആ കുഞ്ഞ് ഇനി ജീവിതത്തിലേക്ക് തിരികെ വരില്ല എന്ന് ഉറപ്പുപറഞ്ഞു പക്ഷേ ഡോക്ടർ അതിനെ തയ്യാറായിരുന്നില്ല എങ്ങനെയെങ്കിലും ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കണം എന്ന് മാത്രമായിരുന്നു ഡോക്ടർക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഡോക്ടർ പരിശ്രമിച്ചു. എന്നാൽ അത് വെറുതെ ആയില്ല കുഞ്ഞ് കരയുകയും.

കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ വരുകയും ആണ് ഉണ്ടായത്. എല്ലാവരും തന്നെ ഡോക്ടർ ചെയ്ത പ്രവർത്തി കണ്ടു ഞെട്ടി പോവുകയാണ് ഉണ്ടായത്. കാരണം അത് ഒരിക്കലും നടക്കില്ല എന്ന് എല്ലാവരും വിചാരിച്ചതായിരുന്നു പക്ഷേ അത് നടന്നിരിക്കുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം ഈ ദൈവത്തെ എല്ലാവരും ആശംസകൾ കൊണ്ട് നിറക്കുകയാണ്.