കിടിലൻ ഡാൻസുമായി ഒരു കൊച്ചു മിടുക്കി അവൾക്ക് ഡാൻസ് കളിക്കാൻ തോന്നിയത് വലിയ സ്റ്റേജിലോ ഒരുപാട് ആളുകളുടെ മുന്നിലോ അല്ല ഒരു ചെറിയ ഇടവഴിയിൽ ആരും കാണാതെ അവൾക്ക് മാത്രം സന്തോഷിക്കാൻ കുറച്ചു സമയം അവളുടെ ഡാൻസ് കളിച്ചു ഇപ്പോൾ ഒരു കൊച്ചു മിടുക്കിയുടെ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആവുകയാണ് ഇത് ആരും തന്നെ കാണാതെ പോകരുത് വലിയ നഷ്ടമായിരിക്കുന്നു.
അവൾ സ്കൂളിലേക്ക് പോകുന്ന വഴിയോ അല്ലെങ്കിൽ സ്കൂളിൽനിന്ന് വരുന്ന വഴിയോ ആണ് കൃത്യമായി അത് നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല പക്ഷേ യൂണിഫോമിലാണ് എന്നത് വ്യക്തമാണ് അവൾക്ക് പോകുന്ന വഴിയേ ആയിരുന്നു ഡാൻസ് കളിക്കാൻ തോന്നിയത് പിന്നെ ഒന്നും നോക്കിയില്ല കുറച്ച് സ്റ്റെപ്പുകൾ ഇട്ടുകൊണ്ട് അവൾ കിടിലൻ ഡാൻസ് കളിച്ചു. എന്നാൽ അത് ആരും തന്നെ കണ്ടില്ല എന്നായിരിക്കും ആ കൊച്ചു മിടുക്കി വിചാരിച്ചിട്ടുണ്ടാവുക .
പക്ഷേ ഇതെല്ലാം കണ്ടുകൊണ്ട് ഒരു ഓഫീസിന്റെയോ അല്ലെങ്കിൽ ഒരു വീടിന്റെയും മുകളിലുള്ള ജില്ലയിലൂടെ ആരോ വീഡിയോ പകർത്തുന്നുണ്ടായിരുന്നു. അയാളാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് പങ്കുവെച്ചത് കൊണ്ടാണല്ലോ എല്ലാവർക്കും കാണാനിടയായത് ആ കൊച്ചു മിടുക്കിയുടെ ഡാൻസ് എത്ര രസമായിരുന്നു.
കുട്ടികൾ അങ്ങനെയാണ് അവർക്ക് ഇഷ്ടമുള്ളത് അത് ഏത് സ്ഥലത്താണോ ഏത് സന്ദർഭത്തിലാണ് എന്നൊന്നും തന്നെ അവർ നോക്കില്ല കാരണം മറ്റുള്ളവർ തന്നെ പറ്റി എന്ത് വിചാരിക്കും എന്ന ചിന്ത ചെറിയ കുട്ടികളെ സംബന്ധിച്ച് ഇല്ല അവർക്ക് തങ്ങളുടെ സന്തോഷം മാത്രമായിരിക്കും വലുത് മറ്റുള്ളവരെ എന്ത് ആലോചിക്കും എന്നതിനെപ്പറ്റി അവർക്ക് ഒന്നും തന്നെ ആലോചിക്കുകയില്ല. വീഡിയോ കാണാൻ ഇതാ നോക്കൂ.