സ്നേഹത്തോടെ നൽകിയ പിറന്നാൾ സമ്മാനം വലിച്ചെറിഞ്ഞ് മകൻ. കണ്ണീരണിഞ്ഞ അച്ഛൻ പറഞ്ഞത് കണ്ടോ.

പിറന്നാളിന് വളരെ സ്നേഹത്തോടെയാണ് അച്ഛൻ മകനെ സമ്മാനമായി ഒരു ഷർട്ടും മുണ്ടും നൽകിയത് ഇപ്പോഴത്തെ ന്യൂജനറേഷൻ കുട്ടി ആയതുകൊണ്ട് തന്നെ അവനത് ഒട്ടും ഇഷ്ടപ്പെട്ടില്ല അതെടുത്ത് ഒരു ഏറ് ഉടനെ തന്നെ അവൻ റൂമിലേക്ക് കയറിപ്പോവുകയും ചെയ്തു അച്ഛനെ ഒരു സെലക്ഷനുമില്ല എന്നും പറഞ്ഞു അച്ഛന്റെ കണ്ണുകൾ നിറഞ്ഞു ഒന്നും പറഞ്ഞില്ല ഉടനെ റൂമിലേക്ക് പോയി അമ്മ തന്റെ മകനെ ചീത്ത പറഞ്ഞുകൊണ്ട് അവന്റെ മുറിയിലേക്ക് അച്ഛൻ സങ്കടത്തോടെ തന്നെ അലമാര തുറന്നു.

   

അതിൽ നിന്നും വളരെയധികം മുഷിഞ്ഞ പഴയ ഒരു ഷർട്ട് എടുത്ത് തന്റെ നെഞ്ചോട് ചേർത്തുപിടിച്ച് കുറച്ചു സമയം നിന്നു. അപ്പോഴേക്കും അമ്മ മകനെ ചീത്ത പറയുന്നത് കേൾക്കാമായിരുന്നു മാത്രമല്ല അച്ഛൻ എത്ര സ്നേഹത്തോടെയാണ് അത് വാങ്ങി എന്നും ഒരു പ്രാവശ്യമെങ്കിലും അതിട്ട് അവനെ കാണണമെന്ന് അച്ഛൻ ആഗ്രഹമുണ്ടായിരുന്നുവെന്നും ഒടുവിൽ അമ്മയുടെ നിർബന്ധപ്രകാരം ഷർട്ടും മുണ്ടും അച്ഛന്റെ അടുത്തേക്ക് പോയി.

അച്ഛൻ അവനെ കണ്ടതും അവനോട് പറഞ്ഞു ഈ ഷർട്ട് എനിക്ക് എന്റെ അച്ഛൻ വാങ്ങി തന്നതാണ് നിന്റെ പ്രായത്തിൽ അന്ന് ഒരു ഷർട്ട് കിട്ടുക എന്ന് പറയുന്നത് തന്നെ വലിയ ഭാഗ്യമായിരുന്നു അത് മാത്രമല്ല ഇത് ഞാൻ എത്ര പ്രാവശ്യം ഇട്ടു എന്നതിന് ഒട്ടും തന്നെ കണക്കില്ല. അതുപോലെ തന്നെ മറ്റൊരു കാര്യം പിന്നീട് ഉള്ള ഒരു വർഷം പോലും എനിക്കൊരു സ്നേഹസമ്മാനം നൽകാൻ എന്റെ അച്ഛൻ എനിക്കുണ്ടായില്ല.

ആത്മകന്റെ കണ്ണുകൾ നിറഞ്ഞൊഴുകി അവൻ ഇപ്പോഴാണ് അച്ഛന്റെ സ്നേഹം എത്രത്തോളം ആണെന്ന് മനസ്സിലാക്കിയത് മറ്റു കുട്ടികളെപ്പോലെ അവൻ ചിന്തിച്ചു പക്ഷേ തന്റെ അച്ഛനെ അവൻ മനസ്സിലാക്കിയില്ല അവൻ ക്ഷമ പറഞ്ഞുകൊണ്ട് അച്ഛനെ കെട്ടിപ്പിടിച്ചു. അച്ഛൻ പറഞ്ഞു ക്ഷമയൊന്നും വേണ്ട നിന്റെ സ്ഥാനത്ത് വേറെ ആരായാലും എങ്ങനെ ചിന്തിക്കും നിങ്ങളുടെ പ്രായമതാണ് പക്ഷേ അച്ഛൻ പറഞ്ഞത് അച്ഛന്റെ അനുഭവം മാത്രം.