ക്ഷേത്ര ദർശനം പൂർണ്ണമാകണമെങ്കിൽ ഈ രണ്ടു വാക്കുകൾ പറഞ്ഞിരിക്കണം. ഈശ്വരാനുഗ്രഹം കൂടെയുണ്ടാകും.

നമ്മളെല്ലാവരും തന്നെ ക്ഷേത്രത്തിൽ പോകുന്നവർ ആണല്ലോ വഴിപാടുകൾ നടത്തുന്നവരാണല്ലോ മനസ്സിന് എന്തേലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ തോന്നുമ്പോഴാണ് ആളുകൾ കൂടുതലായിട്ടും ക്ഷേത്രം ദർശനം നടത്താറുള്ളത് ക്ഷേത്രത്തിൽ പോകുമ്പോൾ കിട്ടുന്ന ഒരു മനസ്സമാധാനവും ഭഗവാനെ കാണുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷവും എല്ലാവരിലും തന്നെ വലിയൊരു ആശ്വാസമാണ് ഉണ്ടാകാറുള്ളത് അതുകൊണ്ടുതന്നെയാണ്.

   

എല്ലാവരും ക്ഷേത്രങ്ങളിൽ ഇടയ്ക്കിടെ പോകാറുള്ളത്. എന്നാൽ ഇനി ക്ഷേത്രത്തിൽ പോകുമ്പോൾ അതിന്റെ ഫലം യഥാർത്ഥ ലഭിക്കണമെങ്കിൽ നിങ്ങൾ മുടങ്ങാതെ പറഞ്ഞിരിക്കേണ്ട ഒരു കാര്യത്തെ പറ്റിയാണ് പറയാൻ പോകുന്നത് ഉറപ്പായും നിങ്ങൾ ഇതുപോലെ പറഞ്ഞിരിക്കേണ്ടതാണ്. ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം ഒരിക്കലും ക്ഷേത്രത്തിൽ പോകുമ്പോൾ സംശയത്തോടെ പോകാൻ പാടില്ല നമ്മുടെ ആഗ്രഹം സാധിക്കാൻ ഈ ക്ഷേത്രത്തിൽ പോയാൽ മതിയോ.

ദേവൻ നമ്മുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു തരുമോ എന്നുള്ള ധാരണയിൽ ക്ഷേത്രത്തിൽ പോകാൻ പാടുള്ളതല്ല. അതുപോലെ ക്ഷേത്രത്തിൽ എത്തിയതിനുശേഷം കരഞ്ഞു പ്രാർത്ഥിക്കാൻ പാടുള്ളതല്ല അത് വളരെ വലിയൊരു ദോഷമാണ് അറിയാതെ നിങ്ങളുടെ കണ്ണുകൾ നിറഞ്ഞു പോകുന്നത് അല്ലാതെ ഒരിക്കലും കരയാൻ പാടുള്ളതല്ല. അടുത്തതായി ശ്രദ്ധിക്കേണ്ടത്.

ഒരിക്കലും ദൈവത്തെ പഠിക്കാൻ പാടുള്ളതല്ല നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു കിട്ടിയില്ല എന്ന് കരുതി ഒരിക്കലും അത് ദൈവത്തെ പഴിക്കാനുള്ളത് ആകരുത്. ക്ഷേത്രത്തിൽ നിന്നും ഇറങ്ങുമ്പോൾ പറയേണ്ട കാര്യം ഈശ്വരാ ഭഗവാന്റെ സന്നിധിയിൽ നിന്നും ഞാൻ പോവുകയാണ് ഭഗവാന്റെ ചൈതന്യം എന്നോട് കൂടെയും എന്റെ ഗ്രഹത്തിലും ഉണ്ടാകണമേ. ഈയൊരു വാക്ക് പറയുവാൻ ആരുംതന്നെ മറക്കാൻ പാടുള്ളതല്ല.