എന്നും രാത്രി പശുവിനെ പുലി കാണാൻ എത്തുന്നത് അതിനെ ഭക്ഷണമാക്കാൻ അല്ലായിരുന്നു. അതിന് പിന്നിലെ കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും.

രാത്രിയിൽ പശുവിന്റെ അടുത്ത് എപ്പോഴും ഒരു ആൾ പെരുമാറ്റം ഉണ്ടായിരുന്നു ആദ്യം അതിന്റെ അടുത്തേക്ക് വല്ല പൂച്ചയോ പട്ടിയോ വന്നതായിരിക്കും എന്നാണ് എല്ലാവരും കരുതിയത് എന്നാൽ ഒരു സമയം കഴിയുമ്പോൾ വീട്ടിലെ നായ വല്ലാതെ കുറയ്ക്കും ആയിരുന്നു അപ്പോൾ ആ വീട്ടുകാർ വിചാരിച്ചത് വീട്ടിലേക്ക് ഏതെങ്കിലും കള്ളന്മാർ വന്നിരിക്കുന്നു എന്നതായിരുന്നു.

   

അതോടുകൂടി വീട്ടിലേക്ക് കള്ളന്മാർ വരുന്നുണ്ടോ എന്നറിയാൻ വേണ്ടി വീട്ടിൽ സിസിടിവി വയ്ക്കാൻ ഉടമസ്ഥൻ തീരുമാനിച്ചു അതുപോലെ വീടിന്റെ പല ഭാഗങ്ങളിൽ ആയിട്ട് സിസിടിവി ക്യാമറ വയ്ക്കുകയും ചെയ്തു ഒടുവിൽ ക്യാമറ പരിശോധിച്ച വീട്ടുകാരൻ യഥാർത്ഥത്തിൽ ഞെട്ടി പോവുകയായിരുന്നു കാരണം എല്ലാ ദിവസവും പശുവിനെ കാണാൻ എത്തിയത് ഒരുപുള്ളിപ്പുലി ആയിരുന്നു.പുലി ഒരിക്കലും പശുവിനെ ഉപദ്രവിച്ചിരുന്നില്ല.

കാട്ടിൽ നിന്നും പശുവിന്റെ തൊഴുത്ത് ലക്ഷ്യമാക്കിവരുന്ന പുലി അവിടേക്ക് വന്ന് പശുവിന്റെ അടുത്ത് ഇരിക്കുകയും അതിന് താലോലിച്ചുകൊണ്ട് വളരെ സ്നേഹത്തോടെ ഒരു അമ്മയുടെ അടുത്ത് ഒരു കുട്ടി എങ്ങനെയാണ് ഇരിക്കുന്നത് അതേപോലെ തന്നെയാണ്പുലി ഇരുന്നിരുന്നത് അത് കണ്ട് യഥാർത്ഥത്തിൽ അയാൾ ഞെട്ടിപ്പോയി പശു ആണെങ്കിലും തന്റെ കുഞ്ഞിനെ താലോലിക്കുന്നത്.

പോലെ പുലിയെ നക്കി തുടച്ചും സ്നേഹിച്ചും കഴിയുന്നു അതിനു പിന്നിലെ കാരണം അറിയാൻ അയാൾ തീരുമാനിച്ചു ഒടുവിൽ പശുവിനെ വാങ്ങിയ ആളോട് ചോദിച്ചപ്പോഴാണ് മനസ്സിലായത്. ആ പുലിയെ ഞാൻ ചെറുതായ പ്രായത്തിൽ കിട്ടിയപ്പോൾ ഈ പശുവിന്റെ പാല് കുടിച്ചാണ് അത് വളർന്നത് ആ വാത്സല്യമാണ് ഇപ്പോഴും തുടർന്നു പോകുന്നത്.