വാസ്തുശാസ്ത്രപ്രകാരം പൈപ്പ് ഈ ദിശയിലാണോ ഇരിക്കുന്നത് എങ്കിൽ ഉടനെ മാറ്റു വലിയ ദോഷമാണ്.

ആ നമ്മൾ വീട് നിർമ്മിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് വാസ്തു എന്നു പറയുന്നത് വാസ്തുശാസ്ത്രപ്രകാരം വേണം നമ്മുടെ വീട് നിർമ്മിക്കുവാൻ ഓരോ വസ്തുക്കൾ വയ്ക്കുന്നതിനും ഓരോ മുറികൾ പണിയുന്നതിനും എല്ലാം കൃത്യമായ വാസ്തു നോക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് എന്ന് പറയാൻ പോകുന്നത് അത്തരത്തിൽ വാസ്തുവിനെ പറ്റിയിട്ടുള്ള ഒരു കാര്യമാണ്.

   

അതായത് നമ്മുടെ വീട്ടിൽ പൈപ്പ് ഏത് സ്ഥാനത്താണ് വേണ്ടത് എന്നതിനെ പറ്റിയാണ് ആദ്യമായി മനസ്സിലാക്കാം ഏതൊക്കെ സ്ഥാനത്ത് ആണ് പൈപ്പ് വരാൻ പാടില്ലാത്തത് എന്ന് അതിൽ ഒന്നാമത്തെ സ്ഥാനം എന്നു പറയുന്നത്. തെക്ക് പടിഞ്ഞാറ് മൂല അഥവാ കന്നിമൂല ആണ് പൈപ്പ് സ്ഥാപിക്കാൻ പാടില്ലാത്ത ഒരു സ്ഥലം എന്നു പറയുന്നത് അവിടെ വെക്കുകയാണ് എങ്കിൽ ആ ബൈബിളിൽ നിന്നും വെള്ളം പോകുന്നതുപോലെ സമ്പത്ത് നമ്മുടെ.

വീട്ടിൽ നിന്നും ഒഴുകിപ്പോകുന്നതായിരിക്കും അതുപോലെ ആ സ്ഥലത്ത് കിണർ പണിയുന്നത് പമ്പ് സെറ്റ് വയ്ക്കുന്നത് ടാങ്ക് വയ്ക്കുന്നത് എല്ലാം തന്നെ ഇതേ രീതിയിലുള്ള ഒരു ദോഷഫലമാണ് കൊണ്ടുവന്നു തരുന്നത് അതുകൊണ്ടുതന്നെ ഇപ്പോൾ അവിടെ പൈപ്പ് ഉണ്ടെങ്കിൽ ഉടനെ മാറ്റും. ഇല്ലെങ്കിൽ വലിയ ദോഷമായിരിക്കും വരാനിരിക്കുന്നത്.

അടുത്തത് എന്ന് പറയുന്നത് തെക്ക് കിഴക്കേ പോലെയാണ് ലക്ഷ്മിദേവിയുടെ വാസമുള്ള സ്ഥലമാണ് അവിടെ ഒരിക്കലും പൈപ്പ് വരാൻ പാടുള്ളതല്ല വലിയ ദോഷമാണ് നിങ്ങൾ പണിയാൻ പോവുകയാണ് എങ്കിൽ അവിടെ പൈപ്പ് വയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ ഉടനെ മാറ്റുക ഇല്ലെങ്കിൽ നിങ്ങൾ ഇപ്പോൾ തന്നെ പൈപ്പ് മാറ്റാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കേണ്ടതാണ്.