വിവാഹം കഴിഞ്ഞ് ഒരു മാസം ആകുമ്പോഴേക്കും വിവാഹമോചനം നേടി 78 കാരൻ. കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും.

ഇതുപോലെ ഒരു വിവാഹവും ഇതുപോലെ ഒരു വിവാഹമോചനവും നിങ്ങൾ ആദ്യമായിട്ടായിരിക്കും കേൾക്കുന്നത് കാരണം വിവാഹമോചനത്തിന് പലതരത്തിലുള്ള കാരണങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ ഇത് വളരെ വിചിത്രം ആയിട്ടുള്ള ഒരു വിവാഹമാണ് അതുപോലെ തന്നെ വളരെ വിചിത്രം ആയിട്ടുള്ള ഒരു വിവാഹമോചനവും ആണ്. ആ ഇവിടെ വിവാഹം കഴിക്കുന്നത് 17 വയസ്സുള്ള പെൺകുട്ടിയെ 78 വയസ്സുള്ള ഒരു വൃദ്ധനാണ് എന്ന് തന്നെ പറയാം.

   

അദ്ദേഹത്തിന്റെ പേരക്കുട്ടി ആകാൻ പോലും പ്രായമില്ലാത്ത ഒരു കുട്ടിയെ ആണ് ഇവിടെ വിവാഹം കഴിച്ചിരിക്കുന്നത്. നമുക്കെല്ലാം വളരെ വിചിത്രമായി തോന്നുമെങ്കിലും അവിടുത്തെ ഗ്രാമങ്ങളിലും ആ പ്രദേശങ്ങളിലെല്ലാം ഇത്തരം വിവാഹങ്ങൾക്ക് യാതൊരു തരത്തിലുള്ള തടസ്സങ്ങളും ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ അവിടെയുള്ളവർ ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

എന്നാൽ ഈ വൃദ്ധൻ ഒരു മാസത്തിനുള്ളിൽ തന്നെ ആ പെൺകുട്ടിയെ വിവാഹം മോചനം നേടുകയാണ് ഉണ്ടായത്. അതിനുള്ള ഒരു കാരണമായി പറയുന്നത് പെൺകുട്ടിക്ക് വിവാഹത്തിന് മുൻപ് ഗർഭിണി ആയിരുന്നു എന്നായിരുന്നു. വളരെ ആഘോഷപൂർവ്വം നടത്തിയ ഈ വിവാഹത്തിന് ആ ഒരുപാട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

അതുകൊണ്ടു അതന്നെയാണ് ഈ വിവാഹമോചനവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. തന്റെ മകൾ അതുപോലെ ഒരു കാര്യം ചെയ്യില്ല എന്ന് ഉറച്ച വിശ്വാസത്തിൽ ആയിരുന്നു പെൺകുട്ടിയുടെ വീട്ടുകാർ ഉണ്ടായിരുന്നത് എങ്കിലും ആ ഇതുപോലെ സ്വഭാവ ദോഷമുള്ള ഒരു ഭാര്യയെ എനിക്ക് വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ താല്പര്യം.