ഇതുപോലെ ആളുകൾ ചങ്കിടിപ്പോടെ കണ്ട മറ്റൊരു വീഡിയോ ഉണ്ടാകില്ല. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ഇതാ.

മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു മനസ്സ് നമ്മളിൽ എല്ലാവരിലും ഉണ്ടായിരിക്കേണ്ട ഒരു ഗുണമാണ് എന്നാൽ പലപ്പോഴും ആയിട്ട് നമ്മൾ ആ ഗുണം പ്രയോഗിക്കുന്നില്ല എന്ന് വേണം പറയാൻ എന്നാൽ പലപ്പോഴായിട്ട് ചില വ്യക്തികൾ സ്വന്തം ജീവൻ പോലും നോക്കാതെ മറ്റുള്ളവരെ സഹായിക്കുന്നത് കാണുമ്പോഴാണ് നമ്മളിലുള്ള മനുഷ്യത്വം ഉണരുന്നത്.

   

എന്നാൽ അത് കുറച്ചു സമയത്തേക്ക് മാത്രമാകരുത് നമ്മുടെ ജീവിതകാലം മുഴുവൻ നമ്മൾ സഹായം വേണ്ട ആളുകൾക്ക് സഹായങ്ങൾ നൽകുക തന്നെ വേണം. ഇന്ന് പറയാൻ പോകുന്നത് അത്തരം ഒരു കാര്യമാണ് ഒരു കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വാർത്ത. റെയിൽവേ ട്രാക്കിലേക്ക് വീണ ഒരു വ്യക്തിയെ ഓടിച്ചെന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന.

ജീവനക്കാരൻ ഇതിലെ എന്താണ് ഇത്ര പുതുമ എന്നല്ലേ ചിന്തിക്കുന്നത് എന്നാൽ ഇതിലെ ഒരു അപകട സൂചന എന്ന് പറയുന്നത് ട്രെയിൻ ദൂരെ നിന്നും വരുന്നത് നമുക്ക് കാണാം ഈ ചെറുപ്പക്കാരൻ താഴേക്ക് വീണ വ്യക്തിയെ എടുത്തുകൊണ്ട് പ്ലാറ്റ്ഫോമിലേക്ക് കയറുന്നതും അവരെ കടന്നുകൊണ്ട് ട്രെയിൻ പോകുന്നതും ഒരേ സമയത്ത് തന്നെയാണ് ഒരു നിമിഷം പോലും.

തെറ്റിപ്പോയിരുന്നുവെങ്കിൽ ഉറപ്പായും രണ്ടുപേരുടെയും ജീവൻ ഒരേ നിമിഷം തന്നെ നഷ്ടമാകുമായിരുന്നു. അദ്ദേഹത്തിന് വേണമായിരുന്നുവെങ്കിൽ അയാളെ ശ്രദ്ധിക്കാതെ പോകാമായിരുന്നു പക്ഷേ ജീവന്റെ വില അത് കൃത്യമായി അറിയുന്നതു കൊണ്ടാണല്ലോ അദ്ദേഹത്തെ സഹായിക്കാനുള്ള മനസ്സ് കാണിച്ചത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.