സീബ്രാ ലൈനിലൂടെ റോഡ് ക്രോസ് ചെയ്യുന്നതിന്റെ ഇടയിൽ അമ്മയെ ഇടിച്ച കാറിലെ ഉടമയെയും കാറിനേയും 5 വയസ്സുകാരൻ ചെയ്തത് കണ്ടോ. ഇവൻ വേറെ ലെവൽ എന്ന് സോഷ്യൽ മീഡിയ ലൈനിലൂടെ റോഡ് ക്രോസ് ചെയ്യുന്നതിന്റെ ഇടയിൽ അമ്മയെ വണ്ടി ഇടിച്ചത് കണ്ട് കലിപ്പിൽ ചവിട്ടി ഉടമയോട് ദേഷ്യത്തിൽ സംസാരിക്കുകയും.,
അതിന്റെ കൂടെ തന്നെ അമ്മയെ പരിചരിക്കുകയും ചെയ്യുന്ന അഞ്ച് വയസ്സുകാരന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്. സീബ്ര ലൈനിലൂടെ അമ്മയും മകനും റോഡ് ക്രോസ് ചെയ്യുന്നതിന്റെ ഇടയിലാണ് വണ്ടി വന്ന തട്ടുകയും അമ്മ തെറിച്ചു വീഴുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
അമ്മ വീണതും അഞ്ചു വയസ്സ് കാരൻ കരഞ്ഞുകൊണ്ട് ഓടിവന്ന അമ്മയ്ക്ക് എന്ത് സംഭവിച്ചു എന്ന് നോക്കുകയും ആ ദേഷ്യത്തിൽ വണ്ടിക്കിട്ട് ചവിട്ടുന്നതും ഉടമയോട് ദേഷ്യത്തിൽ എന്തൊക്കെയോ പറയുന്നതും വീഡിയോയിൽ കാണാം. നിസ്സാര പനിക്കുകൾ സംഭവിച്ച ആ യുവതിയെ കാറിന്റെ ഉടമ തന്നെ ആശുപത്രിയിൽ കൊണ്ടുപോവുകയും ചെയ്തു.
5 വയസ്സ് ഉള്ളൂ എങ്കിലും ഇവൻ പുലിയാണ് എന്നും. അവനെ പ്രായപൂർത്തി ആകാതിരുന്നത് കാറുടമയുടെ ആരോഗ്യത്തിന് നല്ലതായിരുന്നു എന്നും നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. മക്കൾ അങ്ങനെയാണ് തന്റെ അമ്മയ്ക്ക് അച്ഛന് എന്തെങ്കിലും ആപത്ത് മറ്റുള്ളവരുടെ ഭാഗത്ത് നിന്നും ഉണ്ടായാൽ ഇതുപോലെ തന്നെ വേണം പ്രതികരിക്കുവാൻ. മാത്രമല്ല റോഡ് നിയമങ്ങൾ പാലിച്ചു വേണം റോഡിലൂടെ നടക്കേണ്ടത് എന്നുകൂടി ഓർമ്മപ്പെടുത്തുകയാണ് ഈ വീഡിയോ.