വിവാഹം എന്ന് പറയുന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് എന്നാൽ ചില വിവാഹങ്ങൾ ബാക്കിയുള്ളവരിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു അങ്ങനെ ഒരു വിവാഹമാണ് കെവിന്റെയും കിന്നിന്റെയും ഒന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും ആകാത്ത വികലാംഗനായ യുവാവിനെ വിവാഹം കഴിക്കാൻ തയ്യാറാവുകയായിരുന്നു യുവതി എന്നാൽ കല്യാണ ദിവസം വലിയ സർപ്രൈസ് യുവതിയെ കാത്തിരിക്കുന്നുണ്ടായിരുന്നു തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത സംഭവം.
ഒരു അപകടത്തെ തുടർന്നായിരുന്നു അയാൾക്ക് നടക്കാൻ പറ്റാത്ത രീതിയിൽ വീൽചെയറിൽ ആകേണ്ട അവസ്ഥ ഉണ്ടായത്. അങ്ങനെയിരിക്കുമ്പോൾ ആയിരുന്നു യുവതി ജീവിതത്തിലേക്ക് കടന്നുവന്നത് സൗഹൃദത്തിൽ ആവുകയും പിന്നീട് പ്രണയത്തിൽ ആവുകയും ചെയ്തു ഒടുവിൽ അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു. പക്ഷേ അതിന് എല്ലാവരും തന്നെ എതിരെ നിൽക്കുകയും ചെയ്തു പക്ഷേ തീരുമാനത്തിൽ ഉറച്ചുതന്നെ യുവതി നിന്നു.
പക്ഷേ അത്രയും തന്നെ സ്നേഹിക്കുന്ന ഇവരൊക്കെ ഒരു സർപ്രൈസ് കൊടുക്കാൻ അയാൾ തീരുമാനിച്ചു ചെറിയ രീതിയിൽ കാലുകൾക്ക് ചലനശേഷി ഉണ്ടായി എന്നത് കല്യാണദിവസം വരെയുമായി പറഞ്ഞില്ല. കഠിന വ്യായാമങ്ങളിലൂടെ വീണ്ടും നടക്കാനുള്ള അദ്ദേഹത്തിന്റെ തയ്യാറെടുപ്പുകൾ മുൻപ് തന്നെ ആരംഭിച്ചിരുന്നു.
വിവാഹ സമയത്തെ പ്രാർത്ഥനയുടെ സമയത്ത് എല്ലാവരോടും എഴുന്നേറ്റ് നിൽക്കാൻ പറഞ്ഞപ്പോൾ യുവാവ് വീൽചെയറിൽ നിന്നും ആരുടെയും സഹായമില്ലാതെ തന്നെ എഴുന്നേറ്റു നിന്നു. കണ്ടുനിന്നവർക്ക് ആർക്കും തന്നെ വിശ്വസിക്കാൻ സാധിച്ചില്ല. എവിടെയാണെങ്കിലും കരഞ്ഞുകൊണ്ട് ദൈവത്തിന് നന്ദി പറയുകയും ചെയ്തു താൻ ഒരിക്കലും എഴുന്നേറ്റ് നടക്കില്ല എന്ന് പറഞ്ഞ. പ്രിയതമൻ തന്റെ മുൻപിൽ എഴുന്നേറ്റു നിൽക്കുന്നു ഇതിലും വലിയ സന്തോഷമായി യുവതിക്ക് വേറെ എന്താണ് ഉണ്ടാകേണ്ടത്.