സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് സ്നേഹമുള്ള ഈ അമ്മ മനസ്സാണ്. വിശന്നം തോലുമായി നിൽക്കാനോ നടക്കാനോ ഒന്നും സാധിക്കാതെ നിൽക്കുന്ന തിരുവ നായക്ക് ഒരു നേരത്തെ ഭക്ഷണമായി പാലു വാങ്ങി നൽകുന്ന അമ്മയുടെ വീഡിയോ വൈറൽ ആവുകയാണ്.
ഒരു നിമിഷം ഇത് കാണുന്ന ഏവരുടെയും മനസ് നിറയ്ക്കുന്ന വലിയ മനസ്സുള്ള അമ്മയ്ക്ക് ഇപ്പോൾ എല്ലാവരും അഭിനന്ദനങ്ങൾ നൽകിയിരിക്കുകയാണ്. ഇതുപോലെഒരു നേരത്തെ ഭക്ഷണം കിട്ടാൻ വേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് തെരുവ് നായകൾ നമുക്ക് ചുറ്റുമുണ്ട് എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ തെരുവ് നായ്ക്കൾ മനുഷ്യരെ ഉപദ്രവിക്കുന്നത് മൂലം പലപ്പോഴും നമ്മൾ അവരെ ആട്ടിപ്പായിക്കുകയാണ് ചെയ്യുന്നത്.
എന്നാൽ മനുഷ്യരെയും ഉപദ്രവിക്കാൻ ശ്രമിക്കുന്ന നായക്കുട്ടികളെ പോലെ തന്നെ നമ്മളോട് വളരെ അടുപ്പം കാണിച്ച് ഭക്ഷണത്തിനുവേണ്ടി കെഞ്ചുന്ന നായക്കുട്ടികളും ഈ പേരുകളിൽ തന്നെയുണ്ട് നമ്മൾ അവരെയെങ്കിലും കണ്ട് അവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ അതിലും വലിയ നല്ല കാര്യം വേറെയില്ല.
ചിലപ്പോൾ നമ്മുടെ കയ്യിൽ എന്തെങ്കിലും ഭക്ഷണസാധനങ്ങൾ കണ്ടിട്ടാകും അവ ചാടി പിടിക്കാനായി വരുന്നത്. പറ്റുമെങ്കിൽ ഇതുപോലെ വിശന്നു പറയുന്ന തെരുവ് നായ്ക്കൾക്ക് ഒരു നേരത്തെ ആഹാരം എങ്കിലും നൽകുക. പിന്നീട് ജീവിതത്തിൽ അവർ നമ്മളെ മറക്കുകയില്ല. എവിടെ വെച്ച് കണ്ടാലും നമ്മുടെ മുൻപിൽ വാലാട്ടി തന്നെ നിൽക്കും അതാണ് നായ്ക്കളുടെ ഒരു പ്രത്യേകത. മൃഗങ്ങളിൽ തന്നെ ഏറ്റവും നന്ദി കാണിക്കുന്നത് നായ്ക്കൾ തന്നെയാണ്.