നമ്മുടെ അടുക്കളയിൽ നിന്നും ഈ വസ്തുക്കൾ മറ്റൊരാൾക്കും കൊടുക്കരുത് ഐശ്വര്യം അതോടെ ഇല്ലാതാകും.

ഒരു വീടിന്റെ പ്രധാന പെട്ട ഇടങ്ങളിൽ ഒന്നാണ് അടുക്കള എന്ന് പറയുന്നത് കാരണം ആ വീട്ടിലേക്ക് വേണ്ട മുഴുവൻ ഊർജ്ജവും ലഭിക്കുന്നത് അടുക്കളയിൽ നിന്നാണ് അത് മാത്രമല്ല ലക്ഷ്മി സാന്നിധ്യം കൂടുതലായിട്ടും നിൽക്കുന്നത് അടുക്കളയിലെ പല വസ്തുക്കളിലും ആണ് അതുപോലെ അന്നപൂർണേശ്വരിയുടെ അനുഗ്രഹം നിറഞ്ഞിരിക്കുന്ന ഇടം കൂടിയാണ് അടുക്കള എന്ന് പറയുന്നത് അതുകൊണ്ടുതന്നെ നമ്മൾ അടുക്കളയെ.

   

വളരെയധികം പവിത്രമായി തന്നെ കാണേണ്ടതാണ് ഇല്ലെങ്കിൽ അതിന്റെ ദോഷം നമ്മുടെ വീട്ടിൽ എല്ലാവർക്കും അനുഭവിക്കേണ്ടതായി വരും എന്ന് പറയാൻ പോകുന്നത് നമ്മൾ നമ്മുടെ അടുക്കളയിൽ നിന്നും മറ്റ് വീടുകളിലേക്ക് മറ്റൊരാൾക്കോ കൊടുക്കാൻ പാടില്ലാത്ത ചില സാധനങ്ങളെ പറ്റിയാണ്. ഒന്നാമത്തെ സാധനമാണ് ഉപ്പ് എന്ന് പറയുന്നത് നമുക്കറിയാം.

ഉപ്പിൽ ലക്ഷ്മി സാന്നിധ്യം നിറഞ്ഞുനിൽക്കുന്നതാണ് നമ്മുടെ വീട്ടിലെ ഉപ്പ് മറ്റൊരാൾക്ക് കൈമാറുന്നത് വളരെ ദോഷമാണ് വീട്ടിലെ ഐശ്വര്യത്തെ മറ്റൊരാൾക്ക് നൽകുന്നതിനു തുല്യമാണ്. അതുപോലെ ഉപ്പ് അവസാനിക്കാനും പാടുള്ളതല്ല അടുത്ത വസ്തുവാണ് മഞ്ഞൾ എന്നു പറയുന്നത് മഞ്ഞളും ഈ പറഞ്ഞതുപോലെ മറ്റൊരാൾക്ക് നൽകാൻ പാടുള്ളതല്ല.

അതും കയ്യിൽ കൊടുക്കാൻ പാടുള്ളതല്ല അടുത്ത വസ്തു പാലും പാലുൽപന്നങ്ങളും ആണ് സന്ധ്യാസമയത്തിന് ശേഷം ഈ വസ്തുക്കൾ ഒന്നും തന്നെ നമ്മൾ നമ്മുടെ അടുക്കളയിൽ നിന്നും മറ്റൊരാൾക്ക് നൽകാൻ പാടുള്ളതല്ല അത് വലിയ ദോഷമാണ്. ഞാൻ നമ്മുടെ വീട്ടിലെ ലക്ഷ്മി ദേവിയെ മറ്റൊരാൾക്ക് കൊടുക്കുന്നതിനു തുല്യമാണ് ഈ വസ്തുക്കൾ കൈമാറുന്നത് അതുകൊണ്ട് വളരെ ശ്രദ്ധിക്കുക.