ഹാർട്ട് അറ്റാക്ക് വരാഞ്ഞത് ഭാഗ്യം. കിടിലൻ സർപ്രൈസ് വീട്ടുകാർക്ക് നൽകിയ പ്രവാസി.

ഒരുപാട് സർപ്രൈസുകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ടല്ലോ സർപ്രൈസുകൾ ആർക്കാണ് ഇഷ്ടമല്ലാത്ത ചെറിയ കുട്ടികൾ മുതൽ വലിയ ആളുകൾക്ക് വരെ സർപ്രൈസ് എന്ന് കേൾക്കുന്നതും സർപ്രൈസ് അനുഭവിക്കാൻ കഴിയുന്നതും വളരെയധികം ഇഷ്ടമാണ് പ്രത്യേകിച്ച് അത് നമ്മളെ ഏറെ സ്നേഹിക്കുന്ന ആളുകൾ ആകുമ്പോൾ ആ സർപ്രൈസുകൾക്ക് വളരെ വലിയ വില തന്നെ ഉണ്ടാകും.

   

ഇവിടെ ഇതാ കിടിലൻ സർപ്രൈസ് നൽകിയിരിക്കുകയാണ് ഈ പ്രവാസി താൻ നാട്ടിലേക്ക് വരുകയാണെന്ന് വീട്ടുകാരോട് പറഞ്ഞതേയില്ല ഇതുപോലെ ഇപ്പോൾ വീട്ടുകാർക്ക് സർപ്രൈസ് കൊടുക്കുന്നത് ഒരു ഫാഷൻ ആയി തന്നെ മാറിയിരിക്കുകയാണ്. ഒരുപാട് ആളുകളാണ് ഈ രീതിയിൽ വീട്ടുകാർക്ക് സർപ്രൈസ് കൊടുക്കുന്നത് കാരണം തങ്ങൾ പ്രതീക്ഷിക്കാതെ വീട്ടിലേക്ക് വരുമ്പോൾ എന്തായിരിക്കും വീട്ടുകാരുടെ റിയാക്ഷൻ.

എന്നറിയാൻ ഏതൊരാൾക്കും ഒരു താല്പര്യം ഉണ്ടാകുമല്ലോ അത് പറഞ്ഞു വരുമ്പോൾ കിട്ടില്ലല്ലോ അതായിരിക്കും ചിലപ്പോൾ അവരുടെയെല്ലാം ഒരു ചിന്ത എന്നു പറയുന്നത് എന്നാൽ ഇവിടെ കിട്ടിയത് നല്ല എട്ടിന്റെ പണിയായി എന്ന് മാത്രം വീട്ടുകാർ ശരിക്കും ഞെട്ടി സാധാരണ ഒരു വീട്ടുകാരനെ പോലെ തന്നെ അകത്തെ സ്വാഭാവിയിൽ ഇരിക്കുകയായിരുന്നു.

അയാൾ പ്രത്യേകിച്ച് ബഹളം ഒന്നുമില്ലാതെ വീടിന്റെ അകത്തേക്ക് കയറി വരുന്ന ഓരോ വ്യക്തികളും ഇരിക്കുന്ന ആളെ കണ്ട് ഞെട്ടി പോവുകയാണ് കുട്ടികളും ബന്ധുക്കാരും എല്ലാവരും ഞെട്ടി പോവുകയാണ് ഉണ്ടായത് വളരെ രസകരമായിട്ടുള്ള ഒരു വീഡിയോ കൂടിയായിരുന്നു ഇത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ ഇപ്പോൾ വളരെയധികം വൈറലായി മാറിയിരിക്കുന്നു.