സ്വന്തം ജീവൻ പണയം വെച്ച് സഹോദരങ്ങളെ രക്ഷിച്ച മൂന്നു വയസ്സുകാരി. ഈ കുഞ്ഞിന്റെ ധൈര്യം കണ്ടോ.

തന്റെ സഹോദരങ്ങളുടെ ജീവനാപത്തിൽ ആക്കാൻ വരുന്ന ജെസിബിയെ മുന്നിൽ നിന്ന് തടഞ്ഞുകൊണ്ട് മൂന്നു വയസ്സുകാരി ചേച്ചി. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഈ കുഞ്ഞ് ആണ്. ചെറിയ കുട്ടികളുടെ വീഡിയോകൾ കാണാൻ നമുക്ക് എല്ലാവർക്കും ഇഷ്ടമാണല്ലോ എന്നാൽ വലിയ ഉത്തരവാദിത്തങ്ങൾ ഉള്ള കുഞ്ഞു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ഉണ്ടാകുന്നത്.

   

ആ കാഴ്ചയിൽ മൂന്നോ നാലോ വയസ്സു മാത്രമേ ആ കുഞ്ഞിനെ ഉണ്ടാവുകയുള്ളൂ എന്നാൽ അതിനേക്കാൾ പ്രായം കുറവായിട്ടുള്ള മറ്റു രണ്ടു കുട്ടികളും വീടിന്റെ മുറ്റത്തെ കളിച്ചുകൊണ്ടിരിക്കുകയാണ്. അവിടെയൊക്കെ ആയിരുന്നു ഒരു ചെറിയ ജെസിബി അതിലെ വരുന്നത്. ആ വണ്ടിക്കാരൻ ആണെങ്കിലും തിരിഞ്ഞു കൊണ്ട് വണ്ടി പിന്നിലേക്ക് ഓടിച്ചു വരികയായിരുന്നു.

പിന്നിൽ കളിച്ചുകൊണ്ടിരിക്കുന്ന മൂന്നു കുട്ടികളെ അയാൾ ശ്രദ്ധിച്ചതുമില്ല എന്നാൽ. തന്റെ സഹോദരങ്ങൾക്ക് നേരെയാണ് ആ വണ്ടി വരുന്നത് എന്നറിഞ്ഞതോടെ നടന്നതിനുവേണ്ടി സഹോദരങ്ങളെ പിന്നിലാക്കിക്കൊണ്ട് ഈ മൂന്ന് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയുടെ മുന്നിലേക്ക് കയറി നിൽക്കുകയും വണ്ടി നിർത്താനായി ആവശ്യപ്പെടുകയും ആണ്.

വണ്ടികൾ കാണുമ്പോൾ ഓടുന്നവർ ആണല്ലോ കുട്ടികൾ എന്നാൽ തന്റെ സഹോദരങ്ങളൊക്കെ ഒരപകടം പറ്റും എന്ന് അറിഞ്ഞതോടെ അതൊന്നും നോക്കാതെയാണ് ഈ ചേച്ചി ഇവിടെ ഇത് ചെയ്തത്. ഈ ചേച്ചി കുട്ടിയുടെ വലിയ ഉത്തരവാദിത്വത്തിനും വലിയ ധൈര്യത്തിലും സോഷ്യൽ മീഡിയയിൽ എല്ലാവരും ഒത്തിരി സ്നേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *